Select Your Language

Notifications

webdunia
webdunia
webdunia
webdunia

പശുവുമായി ലൈംഗികബന്ധം, പിടിയിലായ യുവാവ് ചെയ്തത് മഹാപാതകമെന്ന് അമേരിക്ക!

പശുവുമായി ലൈംഗികബന്ധം, പിടിയിലായ യുവാവ് ചെയ്തത് മഹാപാതകമെന്ന് അമേരിക്ക!
മെക്സിക്കോ , വെള്ളി, 14 ജൂണ്‍ 2019 (16:24 IST)
പശുവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട യുവാവിനെതിരെ കര്‍ശനമായ ചാര്‍ജുകള്‍ ചുമത്തി അമേരിക്ക. ജോസ് നിനോ എന്ന 29കാരനെയാണ് പശുവിനോട് ക്രൂരത കാണിച്ചതിന് അറസ്റ്റുചെയ്തത്.
 
മെക്സിക്കന്‍ പൌരനാണ് ജോസ് നിനോ. ഇയാള്‍ പശുവിനെ ലൈംഗികമായി ഉപദ്രവിക്കുന്നത് അതിര്‍ത്തി പട്രോള്‍ നടത്തുന്ന പൊലീസുകാരാണ് കണ്ടെത്തിയതും പിടികൂടിയതും.
 
അന്വേഷണത്തില്‍ ജോസ് നിനോ കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെ കടുത്ത കുറ്റങ്ങളാണ് അയാളുടെ മേല്‍ ചുമത്തിയിരിക്കുന്നത്. അമേരിക്കയിലെ വളര്‍ത്തുമൃഗങ്ങളുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്നാണ് ഈ കേസിന്‍റെ വിവരം പുറത്തുവന്നയുടന്‍ പലരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മെട്രോക്ക് പകരം ഇനി രാജ്യത്ത് സ്കൈ ബസുകൾ, പദ്ധതിയുമായി കേന്ദ്ര സർക്കാർ !