Webdunia - Bharat's app for daily news and videos

Install App

ഭാര്യയെ വളർത്തുനായയുമായി ബലമായി സെക്സ് ചെയ്യിച്ച് ഭർത്താവ്, ക്രൂരത പോൺ വീഡിയോയിലെ സെക്സ് രീതിയിൽ ലൈംഗിക ബന്ധത്തിലേർപ്പെടാൻ തയ്യാറാവാത്തതിൽ, യുവതി നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരത

Webdunia
വെള്ളി, 12 ഏപ്രില്‍ 2019 (16:25 IST)
സ്വന്തം ഭാര്യയെ വളർത്തുനായയുമായി ബലമായി സെക്സ് ചെയ്യിപ്പിച്ച് ക്രൂരനായ ഭർത്താവ്, കർണടകയിലെ ബൽഗാവ് ജില്ലയിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. സംഭവത്തിൽ പ്രതിയെ ബൽഗാവ് ജില്ലാ സെഷൻസ് കോടതി 10 വർഷം തടവിന് ശിക്ഷിച്ചു 
 
ഒൻപത് വർഷങ്ങൾക്ക് മുൻപാണ് ഇരുവരും വിവാഹം കഴിക്കുന്നത്. അഞ്ച് വർഷം ദാമ്പത്യത്തിൽ യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല. എന്നാൽ ഭർത്താവിന്റെ അമിത ലൈംഗിക ആസക്തി ഇരുവരും തമ്മിൽ അകലുന്നതിന് കാരണമായി. ഭർത്താവ് പോർൺ അഡിക്റ്റ് ആയിരുന്നു. ഭാര്യക്ക് ഇയാൾ പോർൺ വീഡിയോകൾ കാട്ടിക്കൊടുക്കുകയും വീഡിയോതിലേതിന് പോലെ സെക്സിൽ ഏർപ്പെടാൻ ആവശ്യപ്പെടുകയും ചെയ്യുമായിരുന്നു. 
 
എന്നാൽ ഇതിന് യുവതി വിസമ്മദിച്ചതോടെ ശാരീരികമായും മാനസികമായും ഇയാൾ ഭാര്യയെ പീഡിപ്പിക്കാൻ തുടങ്ങി. അമ്മാവനിൽ നിന്നും വളർത്തുനായയെ സ്വന്തമാക്കിയ ഇയാൾ പിന്നീട് ഭാര്യയെ ബലമായി വളർത്തുനായയുമൊത്ത് സെക്സ് ചെയ്യിക്കാൻ തുടങ്ങി. മറ്റ് ആശ്രയങ്ങളില്ലാത്ത യുവതിക്ക് ഭർത്താവിന്റെ ക്രൂരതക്ക് ഏറെ കാലം ഇരയാകേണ്ടി വന്നു. ഒടുവിൽ സഹിക്കവയ്യാതെ രണ്ട് കുട്ടികളുമൊത്ത് യുവതി വീട്ടിൽനിന്നും രക്ഷപ്പെടുകയായിരുന്നു.
 
രണ്ട് വർഷങ്ങൾക്ക് മുൻപാണ് യുവതി പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ വളർത്തു നായയെയും യുവതിയെയും പൊലീസ് പരിശോധനക്ക് വിധേയമാക്കി. മെഡിക്കൽ റിപ്പോർട്ടുകൾ കേസിൽ വലിയ തെളിവായി മാറിയതോടെ ഭർത്താവ് കുറ്റം ചെയ്തതാ‍യി കോടതി കണ്ടെത്തുകയായിരുന്നു. ഹീനമായ കുറ്റകൃത്യമാണ് പ്രതി ചെയ്തത് എന്ന് വിധി പ്രസ്ഥാവിക്കുന്നതിനിടെ ജഡ്ജി വ്യക്തമാക്കി .

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

തന്റെ സ്ഥാനാര്‍ത്ഥിക്ക് കാലുകൊണ്ട് വോട്ട് ചെയ്ത് അങ്കിത് സോനി

പഴയ പോലെ ഇനി ഊട്ടി- കൊടൈക്കാനാൽ യാത്രകൾ പറ്റില്ല, ഇന്ന് മുതൽ ഇ - പാസ് നിർബന്ധം

കേരളത്തിൽ വോട്ടുവിഹിതം കൂടും, 2 സീറ്റ് നേടുമെന്ന വിലയിരുത്തലിൽ ബിജെപി

പണം സൂക്ഷിക്കേണ്ടത് അവനവന്റെ ഉത്തരവാദിത്തം: പണം നിക്ഷേപിക്കുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ലോക്‌സഭാ മൂന്നാംഘട്ട വോട്ടെടുപ്പ്: ഇന്ന് ജനവിധിതേടുന്ന 1300 സ്ഥാനാര്‍ത്ഥികളില്‍ വനിതകള്‍ 120 മാത്രം, കണക്കുകള്‍ ഇങ്ങനെ

അടുത്ത ലേഖനം