Webdunia - Bharat's app for daily news and videos

Install App

രണ്ടാനച്ഛന്‍ ഒമ്പതുകാരിയെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി; പീഡന വിവരം വെളിപ്പെടുത്തിയത് കുട്ടിയുടെ മാതാവ്

രണ്ടാനച്ഛന്‍ ഒമ്പതുകാരിയെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി; പീഡന വിവരം വെളിപ്പെടുത്തിയത് കുട്ടിയുടെ മാതാവ്

Webdunia
വെള്ളി, 13 ഏപ്രില്‍ 2018 (14:11 IST)
മ​ധ്യ​പ്ര​ദേ​ശി​ല്‍ രണ്ടാനച്ഛന്‍ മകളെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി. മ​ധ്യ​പ്ര​ദേ​ശി​ലെ ഗ്വാ​ളി​യ​റിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ​കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് രണ്ടാനച്ഛന്‍ കു​ട്ടി​യെ ലൈംഗികമായി ഉപയോഗിച്ചത്. ഈ സമയം മാതാവ് പുറത്തു പോയതായിരുന്നു. പീഡനം നടന്ന കാര്യം കുട്ടി പറഞ്ഞതോടെയാണ് ബ​ഹോ​ദ​പു​ർ പൊലീസ് സ്‌റ്റേഷനില്‍ വ്യാ​ഴാ​ഴ്ച​ അമ്മ പരാതി നല്‍കിയത്.

പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു അന്വേഷണം ആരംഭിച്ചതോടെ രണ്ടാനച്ഛന്‍ ഒളിവില്‍ പോയി. ഇയാള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയെന്നും ഉടന്‍ തന്നെ പിടികൂടുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം, കുട്ടിയെ ചികിത്സയ്‌ക്ക് വിധേയമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നമ്മളെല്ലാം ബൈസെക്ഷ്വലാണ്, ഡിമ്പിൾ യാദവ് എംപിയോട് ക്രഷ് തോന്നിയിട്ടുണ്ട്: സ്വര ഭാസ്കർ

കേരളത്തിലെ പുരോഗതി പ്രചരിപ്പിക്കാൻ സർക്കാർ വ്‌ളോഗർമാരെയും ഇൻഫ്ലുവൻസർമാരെയും ക്ഷണിക്കുന്നു

ഓണം കളറാകും, 2 മാസത്തെ ക്ഷേമ പെൻഷൻ നാളെ മുതൽ അക്കൗണ്ടുകളിലെത്തും

നിങ്ങള്‍ക്ക് പൂര്‍ണ്ണമായും സ്വതന്ത്രനാകണമെങ്കില്‍ വിവാഹം കഴിക്കരുതെന്ന് സുപ്രീം കോടതി

മാതാപിതാക്കള്‍ ഫോണ്‍ പിടിച്ചുവാങ്ങി; പബ്ജി ഗെയിമിന് അടിമയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

അടുത്ത ലേഖനം
Show comments