Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭൂമി തർക്കം: 11 കാരൻ ഉൾപ്പടെ മൂന്നുപേരെ കൊലപ്പെടുത്തി മൃതദേഹങ്ങൾക്ക് മുകളിലൂടെ ട്രാക്ടർ ഓടിച്ച് ക്രരത

ഭൂമി തർക്കം: 11 കാരൻ ഉൾപ്പടെ മൂന്നുപേരെ കൊലപ്പെടുത്തി മൃതദേഹങ്ങൾക്ക് മുകളിലൂടെ ട്രാക്ടർ ഓടിച്ച് ക്രരത
, ഞായര്‍, 29 നവം‌ബര്‍ 2020 (12:05 IST)
ഭോപ്പാൽ: ഭൂമി തർക്കത്തെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്നുപേരെ ക്രൂരമായി കൊലപ്പെടുത്തി പൊലീസിന് മുന്നിൽ കീഴടങ്ങി യുവാവ്. 11 കാരൻ ഉൾപ്പടെ മൂന്നുപേരെ വടിയും ഇരുമ്പ് കമ്പികളുംകൊണ്ട് അടിച്ച് കൊലപ്പെടുത്തി ശേഷം മൃതദേഹങ്ങൾക്ക് മുകളിലൂടെ ട്രാക്‌ടർ ഓടിച്ചുകയറ്റിയായിരുന്നു. ക്രൂരത. കുൻവാർ യദുവാൻഷി (32), രാജേന്ദ്ര യദുവൻഷി (35) ആയുഷ് യദുവൻഷി (11) വയസുകാരൻ എന്നിവരാണ് കൊല്ലപ്പെട്ടത്.
 
മൂവരെയും കൊലപ്പെടുത്തിയ ശേഷം ട്രാക്ടറുമായി പൊലീസ് സ്റ്റേഷനിലെത്തി പ്രതി അൻവർ കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ കേസ് രാജിസ്റ്റർ ചെയ്ത് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിൽ പങ്കാളികളായ മറ്റു ആറുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.    

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലിഫ്റ്റിന്റെ വാതിലിനും പുറത്തേയ്ക്കുള്ള ഗ്രില്ലിനുമിടയിൽ കുടുങ്ങി, അഞ്ചുവയസുകാരന് ദാരുണാന്ത്യം