ഭക്ഷണത്തിന് രുചി പോരെന്ന്; ഗര്‍ഭിണിയെ ഭര്‍ത്താവ് ജീവനോടെ കത്തിച്ചു - യുവതി ചികിത്സയില്‍

Webdunia
വെള്ളി, 13 സെപ്‌റ്റംബര്‍ 2019 (18:09 IST)
ഭക്ഷണത്തിന് രുചിയില്ലെന്ന് ആരോപിച്ച് യുവാവ് ഗര്‍ഭിണിയായ ഭാര്യയെ ജീവനോടെ കത്തിച്ചു.
ഡല്‍ഹിയിലെ സംഘംവിഹാറിലാണ് സംഭവം. ഭര്‍ത്താവ് വിവേക് കുമാര്‍ (26)നെ പൊലീസ് അറസ്‌റ്റ് ചെയ്തു.

ഈ മാസം എട്ടാം തിയതിയാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. തലേദിവസന്‍ വൈകിട്ട് വീട്ടില്‍ എത്തിയ
വിവേക് ഭക്ഷണം ആവശ്യപ്പെട്ടു. ഭാര്യ ആഹാരം നല്‍കിയെങ്കിലും രുചി പോരെന്ന് പറഞ്ഞ് യുവാവ് ഭക്ഷണവും പാത്രവും വലിച്ചെറിഞ്ഞു.

ഇതിനു ശേഷം ഭക്ഷണത്തെ ചൊല്ലി വിവേക് ഭാര്യയുമായി വഴക്കിട്ടു. പുലര്‍ച്ചെ 1.30ഓടെ ഉറങ്ങുകയായിരുന്ന  ഭാര്യയുടെ ശരീരത്തേക്ക് വിവേക് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ടത്തെയിയ വിവേകിന്റെ മാതാപിതാക്കളാണ് ഇവരെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചത്.

20 ശതമാനത്തോളം പൊള്ളലേറ്റ യുവതി ചികിത്സയിലാണ്. യുവാവിനെതിരെ കേസെടുത്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒളിവില്‍ പോകാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കാര്‍ നല്‍കിയ സിനിമാ നടിയില്‍ നിന്ന് വിവരങ്ങള്‍ തേടി പോലീസ്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

എല്ലാ പുതിയ സ്മാര്‍ട്ട്ഫോണുകളിലും സഞ്ചാര്‍ സാത്തി ആപ്പ് നിര്‍ബന്ധം; ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാരിന്റെ നീക്കം

200 വോട്ടര്‍മാര്‍, ഒരു വീട്ടു നമ്പര്‍: കേരളത്തില്‍ നിന്നുള്ള 6/394 എന്ന വീട്ട് നമ്പര്‍ വിവാദത്തില്‍

തിരുവനന്തപുരത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിക്കുന്നു

അടുത്ത ലേഖനം
Show comments