Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുംബൈയിൽ മലയാളി വിദ്യാർത്ഥിയുടെ മരണം; കൊലപാതകം തന്നെയെന്ന് പൊലീസ്, പ്രതികൾ കുറ്റം സമ്മതിച്ചു

വാർത്ത ക്രൈം കൊലപാതകം മുംബൈ News Crime Murder Mumbai
, വ്യാഴം, 10 മെയ് 2018 (15:38 IST)
മുംബൈ: മുംബൈയിലെ ഉൽ‌വയിൽ മലയാളി വിദ്യാർത്ഥി മരണപ്പെട്ട സംഭവം കൊലപാതകമാണെന്ന് പൊലീസ്. സംഭവത്തെ തുടർന്ന് പൊലിസ് നാല് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തതിനെ  തുടർന്നാണ് സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. 
 
സംഭവത്തിൽ സുൽത്താൻ ലഖൻ എന്നിവരാണ് പ്രധാന പ്രതികൾ. സലൂണിലുണ്ടായ വാക്കു തർക്കത്തെ തുടർന്ന് ലഖൻ വിശാലിനെ കുത്തുകയായിരുന്നു എന്ന്. പ്രതികൾ കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നീറ്റ് പരീക്ഷക്കെത്തിയ പെൺകുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ചു; ഇൻ‌വിജിലേറ്റർക്കെതിരെ പൊലീസ് കേസ്