Webdunia - Bharat's app for daily news and videos

Install App

നാ​ലു​വ​യ​സു​കാ​രി​യെ അ​ധ്യാ​പ​ക​ൻ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി - സംഭവം കൊല്‍ക്കത്തയിലെ പ്രമുഖ സ്കൂളില്‍

നാ​ലു​വ​യ​സു​കാ​രി​യെ അ​ധ്യാ​പ​ക​ൻ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി - സംഭവം കൊല്‍ക്കത്തയിലെ പ്രമുഖ സ്കൂളില്‍

Webdunia
വെള്ളി, 1 ഡിസം‌ബര്‍ 2017 (16:37 IST)
സ്കൂളിനുള്ളിൽ വച്ച് നാ​ലു​വ​യ​സു​കാ​രി​യെ കാ​യി​കാ​ധ്യാ​പ​ക​ൻ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി. പ​ശ്ചി​മ ബം​ഗാ​ളിലെ പ്രമുഖ സ്കൂളിലാണു ഞെട്ടിപ്പിക്കുന്ന സംഭവം. കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ കാ​യി​കാ​ധ്യാ​പ​ക​നെ ജാഥവ്പൂർ  പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ദക്ഷിണ കൊൽക്കത്തയിലെ പ്രമുഖ സ്കൂളായ ജിഡി ബിര്‍ളാ സ്‌കൂളിലാണ് സംഭവം. വ്യാഴാഴ്‌ച വൈ​കു​ന്നേ​രം ക്ലാസില്‍ ആരുമില്ലാതിരുന്ന സമയത്ത്  അധ്യാപകന്‍ കുട്ടിയെ ശുചിമുറിയില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കൂട്ടിക്കൊണ്ടു പോകാന്‍ അമ്മ എത്തിയപ്പോള്‍ കുട്ടി സ്വകാര്യ ഭാഗങ്ങാളില്‍ വേദനയെടുക്കുന്നുവെന്നു പറഞ്ഞു കരഞ്ഞു. വ​സ്ത്ര​ത്തി​ൽ ര​ക്തം ക​ണ്ടതോടെ സംശയം തോന്നിയ  മാതാവ് നടത്തിയ പരിശോധനയിലാണ് പീഡനവിവരമറിയുന്നത്.

കുട്ടിയെ ഡോക്ടറുടെ അടുത്ത് എത്തിച്ച ശേഷം മാതാപിതാക്കള്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് അധ്യാപകന്‍ പീഡിപ്പിച്ച വിവരം കുട്ടി വ്യക്തമാക്കുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ ബ​ന്ധു​ക്ക​ൾ സ്കൂ​ളി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. അധ്യാപകനെ എത്രയും വേഗം സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments