Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാലികയ്ക്കെതിരെ ലൈംഗികാതിക്രമം പ്രതിക്ക് 13 വർഷം കഠിനതടവ്

ബാലികയ്ക്കെതിരെ ലൈംഗികാതിക്രമം പ്രതിക്ക് 13 വർഷം കഠിനതടവ്

എ കെ ജെ അയ്യർ

, ശനി, 7 സെപ്‌റ്റംബര്‍ 2024 (18:26 IST)
തൃശൂർ: എട്ടുവയസുള്ള ബാലികയ്ക്കെരുതെ ലൈംഗികാതിക്രമം നടത്തിയ യുവാവായ പ്രതിയെ കോടതി 13 വർഷത്തെ കഠിന തടവിനും 125000 രൂപാ പിഴയും വിധിച്ചു. ഇരിങ്ങാലക്കുട അതിനേ സ്പെഷ്യൽ കോടതി ജഡ്ജി വി.വീജാ സേതുമോഹനാണ് ശിക്ഷ വിധിച്ചത്.
 
ചാലക്കുടി സ്വദേശി സന്തോഷിനെയാണ് കോടതി ശിക്ഷിച്ചത്. 2018 ജൂൺ മുതൽ 2019 മാർച്ച് വരെയുള്ള കാലത്ത് സന്തോഷ് അയൽവാസിയായ പെൺകുട്ടിക്കെതിരെ പല തവണയാണ് ലൈംഗികാതിക്രമം നടത്തിയത്. ചാലക്കുടി പോലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന കെ.കെ. ബാബുവാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എഡിജിപി എംആര്‍ അജിത്കുമാര്‍ പറഞ്ഞതെല്ലാം ശരി; തന്റെ സഹപാഠമാണെന്ന് വെളിപ്പെടുത്തി ആര്‍എസ്എസ് നേതാവ്