Webdunia - Bharat's app for daily news and videos

Install App

പഞ്ചാബ് നാഷണൽ ബാങ്കിലെ സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട നിലയിൽ

Webdunia
വെള്ളി, 21 സെപ്‌റ്റംബര്‍ 2018 (17:13 IST)
നോയിഡ: പഞ്ചാബ് നാഷ്ണൽ ബാങ്കിലെ സുരക്ഷാ ഉദ്യോഗസ്ഥർ  ബാങ്കിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മുരിക. മുകേഷ് എന്നീ സെക്യൂരിറ്റി ജീവനക്കാരാണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം ഉണ്ടായത്. വെള്ളിയാഴ്ച രാവിലയോടെ സുരക്ഷ ഉദ്യോഗസ്ഥരുടെ മുറിയിൽ ഇരുവരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
 
വെള്ളിയാഴ്ച രാവിലെ മറ്റു സുരക്ഷാ ജീവനക്കാർ ഇവരെ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായിരുന്നില്ല. ഇതോടെ സുരക്ഷാ ജീവനക്കാർ ബാങ്ക് മാനേജറെ വിവരം അറയിക്കുകയായിരുന്നു. മാനേജറുടെ പരാതിയിൽ പൊലീസ് സ്ഥലത്തെ  വാതിൽ പൊളിച്ച് ഉള്ളീൽ കടന്നതോടെയാണ് ഇരുവരും കൊല്ലപ്പെട്ട നിലയിൽ കണ്ടത്. 
 
മോഷണം ചെറൂക്കുന്നതിനിടെയാണ് ഇരുവരും കൊല്ലപ്പെട്ടത് എന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അഫാന്‍റെ നില ഗുരുതരം: അതിജീവിച്ചേക്കാം, പക്ഷേ ജീവിതകാലം മുഴുവന്‍ കോമയിലായിരിക്കും

കൈക്കൂലി: പുതുശേരി പഞ്ചായത്ത് ഓവർസിയർ പിടിയിൽ

മസില്‍ പെരുപ്പിക്കാന്‍ കുത്തിവയ്‌പ്പെടുത്തു; റഷ്യന്‍ ഹള്‍ക്ക് എന്നറിയപ്പെടുന്ന 35കാരനായ ബോഡി ബില്‍ഡര്‍ അന്തരിച്ചു

Kerala Weather: പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു, പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരും; ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്കു സാധ്യത

എല്ലാ തര്‍ക്കങ്ങളും പരിഹരിക്കണം: ഇന്ത്യയുമായി സമാധാന ചര്‍ച്ചയ്ക്ക് താല്‍പര്യം പ്രകടിപ്പിച്ച് പാക്കിസ്ഥാന്‍

അടുത്ത ലേഖനം
Show comments