Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീട്ടമ്മയെ പീഡിപ്പിച്ച് പണവുമായി മുങ്ങി തിരുമ്മുകാരൻ

വീട്ടമ്മയെ പീഡിപ്പിച്ച് പണവുമായി മുങ്ങി തിരുമ്മുകാരൻ
, ശനി, 29 ജൂണ്‍ 2019 (16:38 IST)
വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച് പണം തട്ടിയ തിരുമ്മുകാരനെതിരെ കേസ്. വൈക്കത്താണ് സംഭവം.
തിരുമ്മുകാരനായ യുവാവ് വീട്ടമ്മയെ ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. വീട്ടമ്മയുടെ പരാതിയിൽ ഇടുക്കി രാജാക്കാട് സ്വദേശിയായ യുവാവിനെതിരെ വൈക്കം പൊലീസ് കേസെടുത്തു. 
 
യുവതിയുടെ ഭർത്താവ് ഗൾഫിലാണ്. മകളുമൊത്ത് താമസിക്കുന്നതിനിടയിലാണ് ബന്ധുവായ യുവാവ് പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. ഇവരിൽ നിന്നും ഏകദേശം ഒരു ലക്ഷം രൂപയോളം യുവാവ് വാങ്ങിയെന്നും പരാതിയിൽ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്ടെയ്‌നര്‍ ലോറിയില്‍ മാരുതി വാന്‍ ഇടിച്ച് മൂന്ന് കുട്ടികള്‍ അടക്കം അഞ്ചുപേര്‍ മരിച്ചു; 8 പേര്‍ ഗുരുതരാവസ്ഥയില്‍