ബംഗളൂരുവില്‍ വീണ്ടും കൂട്ടമാനഭംഗം; ഇരയായത് രണ്ട് സ്ത്രീകള്‍ - പ്രതികള്‍ പിടിയില്‍

ബംഗളൂരുവില്‍ രണ്ടിടങ്ങളില്‍ സ്ത്രീകള്‍ കൂട്ടമാനഭംഗത്തിന് ഇരയായി

Webdunia
ഞായര്‍, 26 നവം‌ബര്‍ 2017 (11:09 IST)
ബംഗളൂരുവില്‍ വീണ്ടും കൂട്ടമാനഭംഗം. രണ്ടിടങ്ങളിലായി ഇരുപത്തിനാലും മുപ്പതും വയസ് പ്രായമുള്ള രണ്ടു യുവതികളാണ് കൂട്ടമാനഭംഗത്തിനിരയായതെന്നാണ് വിവരം. കഴിഞ്ഞ വ്യാഴാഴ്ചയാണ് നേപ്പാള്‍ സ്വദേശിനിയായ 30 വയസുകാരിയെ ഇലക്‌ട്രോണിക് സിറ്റിക്ക് സമീപത്തുവച്ച് അഞ്ചു പേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. 
 
ഇക്കാര്യം ശനിയാഴ്ചയാണ് വിവരം പുറത്തുവന്നത്. റോഡരികില്‍ അബോധാവസ്ഥയില്‍ കിടന്നിരുന്ന യുവതിയെ സന്നദ്ധ സംഘടനയിലെ ഒരു അംഗമാണ് രക്ഷപ്പെടുത്തിയതെന്നും തുടര്‍ന്നാണ് അവരെ ആശുപത്രിയിലെത്തിച്ചതെന്നും പൊലീസ് വ്യക്തമാക്കി. 
 
മടനായകഹള്ളിയില്‍ ശനിയാഴ്ചയാണ് മറ്റൊരു സംഭവമുണ്ടായത്. 24 വയസുകാരിയായ നിര്‍മാണ തൊഴിലാളിയായ യുവതിയെയാണ് മൂന്നു പേര്‍ ചേര്‍ന്ന് മാനഭംഗത്തിനിരയാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെയും അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Gold Rate Today: സ്വർണവില പവന് 360 രൂപ വർധിച്ചു

കശുവണ്ടി കേസില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി; പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് നേരിട്ട് ഹാജരാകാന്‍ ഉത്തരവിട്ടു

Sreenanda Death: മൃതദേഹം 1500 അടി താഴ്ചയിൽ, ചെങ്കുത്തായ മലയുടെ ഉള്ളിൽ; ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹത

ഇറാന്‍ മുന്നോട്ടുവച്ചത് രണ്ട് നിബന്ധനകള്‍; ലെബനനില്‍ വെടിനിര്‍ത്തല്‍ സാധ്യമാകാതെ ചര്‍ച്ചയ്ക്കില്ല

കടല്‍പ്പാത പൂര്‍ണമായും തുറക്കണമെന്ന് ഇന്ത്യ; ഇന്ത്യയ്ക്ക് കൂടുതല്‍ എല്‍പിജി നല്‍കുമെന്ന് അമേരിക്ക

അടുത്ത ലേഖനം
Show comments