Select Your Language

Notifications

webdunia
webdunia
webdunia
webdunia

പീഡനക്കേസ്: പ്രതിയായ 22 കാരന് 38 വർഷം കഠിന തടവ്

rape case

എ കെ ജെ അയ്യർ

, വെള്ളി, 18 ഒക്‌ടോബര്‍ 2024 (14:10 IST)
പത്തനംതിട്ട : പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് കോടതി 38 വര്‍ഷം കഠിന തടവും 170000 രൂപാ പിഴയും വിധിച്ചു. കൊട്ടാരക്കര വെട്ടിക്കവല തലച്ചിറ ഈട്ടിവിള പന്തപ്ലാവില്‍ തെക്കേക്കര വീട്ടില്‍ ജെറിന്‍ ജോയി എന്ന 22 കാരനെയാണ് കോടതി ശിക്ഷിച്ചത്.
 
കേസിനാസ്പദമായ സംഭവം നടന്നത് 2022 ജനുവരിയിലാണ്. ആ സമയം ഏനാത്ത് പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ആയിരുന്ന പി.എസ്. സുജിത്താണ് കേസ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയത്. അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ടി.മഞ്ജിത്താണ് ശിക്ഷ വിധിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി