Select Your Language

Notifications

webdunia
webdunia
webdunia
सोमवार, 30 दिसंबर 2024
webdunia

തൃശ്ശൂരിൽ രണ്ട് യുവാക്കളെ വെട്ടിക്കൊന്നു, ആക്രമണം ടിപ്പർ ഇടിച്ചു വീഴ്ത്തിയ ശേഷം; പിന്നിൽ കഞ്ചാവ് ലോബിയെന്ന് സംശയം

സംഭവത്തിന് പിന്നില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.

തൃശ്ശൂരിൽ രണ്ട്  യുവാക്കളെ വെട്ടിക്കൊന്നു, ആക്രമണം ടിപ്പർ ഇടിച്ചു വീഴ്ത്തിയ ശേഷം; പിന്നിൽ കഞ്ചാവ് ലോബിയെന്ന് സംശയം
, ബുധന്‍, 24 ഏപ്രില്‍ 2019 (10:01 IST)
തൃശൂര്‍ മുണ്ടൂരില്‍ രണ്ട് യുവാക്കളെ വെട്ടിക്കൊന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ശ്യാം, ക്രിസ്റ്റി എന്നിവരാണ് കൊല്ലപ്പെട്ടത്.ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ടിപ്പര്‍ ഉപയോഗിച്ച് ഇടിച്ച് വീഴ്ത്തിയ ശേഷമായിരുന്നു ആക്രമണം. 
 
പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.കഞ്ചാവ് വില്‍പ്പനയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ സംശയം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംവിധായകൻ മധുപാൽ മരിച്ചെന്ന് സംഘപരിവാറിന്റെ വ്യാജപ്രചാരണം; ആദരാഞ്ജലികൾ അർപ്പിച്ച് സമൂഹമാധ്യമങ്ങൾ