Webdunia - Bharat's app for daily news and videos

Install App

സമരം ചെയ്ത 70ഓളം സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി സൈന്യം !

Webdunia
ശനി, 15 ജൂണ്‍ 2019 (15:52 IST)
സുഡാനിൽ ആഭ്യന്തര കലഹം കൂടുതൽ രൂക്ഷമാവുകയാണ് ജനകീയ സർക്കാരിനായി സമരം ചെയ്ത 70തോലം സ്ത്രീകളെ സൈന്യം കൂട്ട ബലാത്സമത്തിന് ഇരയാക്കി എന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. തലസ്ഥാനമായ ഖാർത്തൂമിലെ സൈനിക കേന്ദ്രത്തിന് മുന്നിൽ സമരം ചെയ്യുന്നവർക്ക് നേരെ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് എന്ന അർധ സൈനിക വിഭാഗം അക്രമം അഴിച്ചു വിടുകയായിരുന്നു.
 
സൈന്യത്തിന്റെ ആക്രമണത്തിൽ 100ലധികം പേർ കൊല്ലപ്പെടുകയും 700ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട് ആക്രമണത്തിന്റെ മറവിൽ സമരം ചെയ്ത സ്ത്രീകളെ സൈന്യം കൂട്ട ബലതാത്സംഗത്തിന് ഇരയാക്കുകയയിരുന്നു. സൈനിക കേന്ദ്രങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ തടയാൻ എന്ന പേരിൽ സൈന്യം നടത്തിയ തിരച്ചിലിലും സ്ത്രീകൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടതായി പ്രക്ഷോപകരെ പിന്തുനക്കുന്ന ഡോക്ടർമാരുടെ സംഘടന പറഞ്ഞു.
 
മനുഷ്യാവകാശ പ്രവർത്തകർ ഉൾപ്പടെയുള്ള സ്ത്രീകൾ ബലാത്സംഗത്തിന് ഇരയാക്കപ്പെട്ടതായാണ് റിപ്പോർട്ട്. പ്രക്ഷോപകരെ ചികിത്സക്കെത്തിച്ച ആശുപത്രിയിലെ വനിത ജീവനക്കാരെയും സൈനികർ പീഡനത്തിനിരയാക്കി. സ്ത്രീകൾ കൂട്ട ബലാത്സംഗത്തിന് ഇരയാക്കപ്പെട്ടു എന്ന റിപ്പോർട്ട് ഐക്യ രാഷ്ട്ര സംഘടൻ പരിശോധിച്ചിട്ടുണ്ട്. യു എൻ മനുഷ്യാവകാശ കൗൺസിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടു. അതേസമയം പ്രക്ഷോഭം അടിച്ചമർത്തിയതിൽ ചില തെറ്റുകൾ പറ്റി എന്ന് സൈന്യം സമ്മദിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് പീഡനം: ഒന്നും രണ്ടും പ്രതികൾക്ക് തടവ് ശിക്ഷ

നിങ്ങള്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമായി

പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥകളില്‍ ഇളവ്; ജില്ല വിട്ടു പോകുന്നതിന് തടസ്സമില്ല

എഡിജിപി എംആര്‍ അജിത് കുമാറിന്റെ ഡിജിപി പദവിയിലേക്കുള്ള സ്ഥാനക്കയറ്റ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു

അടുത്ത ലേഖനം
Show comments