Webdunia - Bharat's app for daily news and videos

Install App

കാമുകിയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം കഴുത്തറുത്ത് കൊന്നു; കാമുകന്‍ അറസ്‌റ്റില്‍

കാമുകിയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം കഴുത്തറുത്ത് കൊന്നു; കാമുകന്‍ അറസ്‌റ്റില്‍

Webdunia
വെള്ളി, 11 മെയ് 2018 (17:24 IST)
കാമുകിയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം കാമുകന്‍ കഴുത്തറുത്ത് കൊന്നു. വ്യാഴാഴ്‌ച രാത്രി ഹൈദരാബാദിലെ ഒരു സ്വകാര്യ റിസോര്‍ട്ടിലാണ് സംഭവം. പെണ്‍കുട്ടിയുടെ കാമുകനായ സായ് പ്രസാദിനെ (23) പൊലീസ് അറസ്‌റ്റ് ചെയ്‌തു.

ബിരുദ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുമായി സായ് പ്രസാദ് ഏറെനാളായി അടുപ്പത്തിലായിരുന്നു. വ്യാഴാഴ്‌ച ഇരുവരും റിസോര്‍ട്ടില്‍ മുറിയെടുത്തു. തുടര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും കഴുത്തറുത്ത് കൊല്ലുകയുമായിരുന്നു.

രാത്രി 11 മണിയോടെ സംശയം തോന്നിയ റിസോര്‍ട്ടിലെ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. പൊലീസ് നടത്തിയ പരിശോധനയ്‌ക്കു ശേഷം യുവാവിനെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു.

കേസില്‍ അന്വേഷണം തുടരുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പെണ്‍കുട്ടിയുടെ പിതാവ് ഹൈദരാബാദ് ഹൈക്കോടതിയിലെ ജഡ്ജിന്റെ ഡ്രൈവറാണ്. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

കഴിഞ്ഞ ഒരുമാസക്കാലം ഗോവിന്ദച്ചാമിയുമായി അടുത്ത് ഇടപഴകിയവര്‍ ആരൊക്കെ? സമഗ്രമായി അന്വേഷിക്കും

കീറിയ എല്ലാ നോട്ടുകളും മാറിയെടുക്കാന്‍ സാധിക്കില്ല, ഇക്കാര്യങ്ങള്‍ അറിയണം

പലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്ന് ഫ്രാൻസ്, നിശിത വിമർശനവുമായി ഇസ്രയേലും അമേരിക്കയും

Kerala Weather: റാന്നി മേഖലയിൽ അതിശക്തമായ കാറ്റ്, വൈദ്യുതി പോസ്റ്റുകൾ വീണു, നിരവധി വാഹനങ്ങൾക്ക് കേടുപാട്

പാലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുമെന്ന ഫ്രാന്‍സിന്റെ നിലപാടിനെതിരെ അമേരിക്കയും ഇസ്രായേലും

അടുത്ത ലേഖനം
Show comments