Select Your Language

Notifications

webdunia
webdunia
webdunia
webdunia

World Oceans Day: കടലില്‍ കാണുന്ന തിരമാലയല്ല ഏറ്റവും വലുത് ! കൂറ്റന്‍ തിരമാല ആഴക്കടലിന്റെ ഉപരിതലത്തില്‍

World Oceans Day: കടലില്‍ കാണുന്ന തിരമാലയല്ല ഏറ്റവും വലുത് ! കൂറ്റന്‍ തിരമാല ആഴക്കടലിന്റെ ഉപരിതലത്തില്‍
, ബുധന്‍, 8 ജൂണ്‍ 2022 (12:54 IST)
ഏറെ നിഗൂഢതകള്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന സ്ഥലമാണ് കടല്‍. വൈകുന്നേരങ്ങളില്‍ ബീച്ച് കാണാന്‍ പോകുന്നവരാണ് നമ്മളില്‍ പലരും. കൂറ്റന്‍ തിരമാലകള്‍ വലിയ ശബ്ദത്തില്‍ നമുക്ക് അടുത്തേക്ക് വരുമ്പോള്‍ കൗതുകവും ഭയവും ഒരേസമയം തോന്നും. യഥാര്‍ഥത്തില്‍ നമ്മള്‍ കാണുന്ന കൂറ്റന്‍ തിരമാലകള്‍ ആണോ ഏറ്റവും വലുത് ? അല്ല. 
 
കൂറ്റന്‍ തിരമാലകള്‍ യഥാര്‍ഥത്തില്‍ ഉള്ളത് കൂടുതലും ആഴക്കടലിന്റെ ഉപരിതലത്തിനു താഴെയാണ്. അതായത് നമ്മള്‍ കാണുന്നതൊന്നും അല്ല ഏറ്റവും വലിയ തിരമാലകള്‍ ! ഉപരിതലത്തിനു താഴെ രൂപപ്പെടുന്ന തിരമാലകള്‍ക്ക് 200 മീറ്റര്‍ മുകളിലേക്കും 200 മീറ്റര്‍ താഴേക്കും പോകാന്‍ കഴിയുമത്രേ ! അതായത് സ്റ്റാചു ഓഫ് ലിബര്‍ട്ടിയേക്കാള്‍ രണ്ടിരട്ടി ഉയരം ! 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു, സ്വർണവിലയിൽ ഇന്ന് വർധന