Webdunia - Bharat's app for daily news and videos

Install App

പെണ്‍കുട്ടികളില്‍ വട്ടപ്പൊട്ടിന് ഡിമാന്‍‌ഡ് വര്‍ദ്ധിക്കുന്നു; കാരണം ഇതാണ്

പെണ്‍കുട്ടികളില്‍ വട്ടപ്പൊട്ടിന് ഡിമാന്‍‌ഡ് വര്‍ദ്ധിക്കുന്നു; കാരണം ഇതാണ്

Webdunia
ശനി, 10 ഫെബ്രുവരി 2018 (15:35 IST)
കാലം മാറിയതോടെ വട്ടപ്പൊട്ടിന് പ്രചാരം വര്‍ദ്ധിച്ചു വരുകയാണ്. പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ വരെ ഈ രീതി പിന്തുടരാന്‍ ഇപ്പോള്‍ മടി കാണിക്കാറില്ല. എന്തു കൊണ്ടാണ് യുവതികള്‍ വട്ടപ്പൊട്ടിനോട് കൂടുതല്‍ ഇഷ്‌ടം കാണിക്കുന്നതെന്ന സംശയം പലരിലുമുണ്ട്.

മുഖത്തിന് പ്രത്യേക അഴകും കാന്തിയും നല്‍കാന്‍ വട്ടപ്പൊട്ടിന് സാധിക്കുന്നുണ്ടെന്നാണ് ഇപ്പോഴത്തെ സുന്ദരിക്കുട്ടികള്‍ പറയുന്നത്. പൊതുവേദികളിള്‍ വ്യത്യസ്ഥയാകാനും പക്വത തോന്നിക്കാനും വട്ടപ്പൊട്ടിന് കഴിയുന്നുണ്ടെന്ന് വിശ്വസിക്കുന്നവരും ധാരാളമാണ്.

അലങ്കാരങ്ങളൊന്നുമില്ലാതെ സിമ്പിള്‍ ആണ് വട്ടപ്പൊട്ട് എന്നതാണ് പെണ്‍കുട്ടികളെ ഈ മാറ്റത്തിലേക്ക് നയിക്കാന്‍ കാരണം. വസ്‌ത്രത്തിന്റെ നിറത്തിലുള്ള പൊട്ടുകള്‍ ലഭ്യമാണെങ്കിലും വെള്ളയും ചുവപ്പും നിറങ്ങളിലുള്ള വട്ടപ്പൊട്ടുകള്‍ക്കാണ് ഡിമാൻഡ്. കല്ലും മുത്തും പതിപ്പിച്ച വട്ടപ്പൊട്ടുകളും ലഭ്യമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

ബ്രേക്ക്ഫാസ്റ്റായി ചോറ് കഴിക്കുന്നവരാണോ? മോശം ശീലം

ബീറ്റ്‌റൂട്ടും മുട്ടയും ചൂടാക്കി കഴിച്ചാല്‍ ഗുണം കൂടുതല്‍ ലഭിക്കും; ഇക്കാര്യങ്ങള്‍ അറിയണം

നിങ്ങൾക്ക് യൂറിക് ആസിഡ് ഉണ്ടോ എന്ന് എങ്ങനെ അറിയാം?

ഈ ആളുകള്‍ അവോക്കാഡോ കഴിക്കരുത്!

മള്‍ട്ടി വിറ്റാമിന്‍ കഴിക്കുന്നത് നല്ലതാണോ, ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments