Webdunia - Bharat's app for daily news and videos

Install App

കാലിലെ മിഞ്ചിയും ഗർഭാശയവും തമ്മിലൊരു ബന്ധമുണ്ട്, ആ ദിവസങ്ങളിൽ ഉപകാരപ്പെടും !

ചിപ്പി പീലിപ്പോസ്
വെള്ളി, 25 ഒക്‌ടോബര്‍ 2019 (13:18 IST)
അണിഞ്ഞൊരുങ്ങി നടക്കുന്ന കാര്യത്തിൽ സ്ത്രീകൾ മുൻപന്തിയിൽ ആണ്. അക്കൂട്ടത്തിൽ ആഭരണം അണിയുന്നതും ഉൾപ്പെടും. സ്ത്രീകൾ അണിയാൻ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് മിഞ്ചി. കാലില്‍ അണിയുന്ന മിഞ്ചിക്ക് അവരുടെ പ്രസവസംബന്ധമായ ശാരീരിക ആരോഗ്യവുമായി വളരെ ശക്തവും ഗുണകരവുമായ ഒരു ബന്ധമുണ്ടെന്നും ശാസ്ത്രം പറയുന്നു. 
 
വിവാഹിതരായ സ്ത്രീകൾ കാലിൽ മിഞ്ചി അണിയണമെന്ന ഒരു പരമ്പരാഗത രീതി നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. മിഞ്ചിയും സ്ത്രീകളുടെ ഗർഭാശയവും തമ്മിൽ ഒരു ബന്ധമുണ്ട്. രണ്ടു കാലിലേയും വിരലുകളിൽ വെള്ളി മിഞ്ചി അണിയുന്നത്‌ മാസമുറ കൃത്യമാകാൻ സഹായിക്കുമെന്നാണ് ശാസ്ത്രം പറയുന്നത്.
 
കാലിലെ രണ്ടാമത്തെ വിരലിൽ നിന്നുള്ള ഒരു ഞരമ്പ്‌ സ്ത്രീകളുടെ ഗർഭാശയവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും വൈജ്ഞാനികര്‍ പറയുന്നു. ആ ഞരമ്പ് ശരീരത്തിലെ രക്തസമ്മർദ്ദത്തെ ക്രമപ്പെടുത്തി ഗർഭാശയ സംബന്ധമായ ആരോഗ്യം കാത്ത്‌ സൂക്ഷിക്കുമെന്നും അവര്‍ പറയുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി

എല്ലാം കാണുക

ഏറ്റവും പുതിയത്

വിശപ്പും കരള്‍ രോഗവുമായുള്ള ബന്ധം ഇതാണ്

തക്കാളിയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ?

കണ്ണുകള്‍ നിങ്ങളുടെ രോഗം വെളിപ്പെടുത്തും! ഇക്കാര്യങ്ങള്‍ അറിയണം

'തണ്ണിമത്തനില്‍ ചുവന്ന നിറം കുത്തിവയ്ക്കുന്നു'; യാഥാര്‍ഥ്യം ഇതാണ്

ക്ലോസറ്റ് ലിഡ് കൈ കൊണ്ടാണോ തുറക്കുന്നത്? വേണം ശുചിത്വം

അടുത്ത ലേഖനം
Show comments