Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാമ്പത്തിക അഭിവൃദ്ധിക്ക് ലാഫിങ് ബുദ്ധ പരിപാലിക്കേണ്ടത് ഇങ്ങനെ !

സാമ്പത്തിക അഭിവൃദ്ധിക്ക് ലാഫിങ് ബുദ്ധ പരിപാലിക്കേണ്ടത് ഇങ്ങനെ !
, ശനി, 6 ഒക്‌ടോബര്‍ 2018 (20:17 IST)
സാമ്പത്തിൽ അഭിവൃദ്ധിക്കും ഐശ്വര്യത്തിനുമായി ഫെങ്ഷുയി നിർദേശിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിടുകളിൽ ലാഫൊങ് ബുദ്ധയുടെ രൂപംസ്ഥാപിക്കുക എന്നത്. എന്നാൽ പലർക്കും ലാഫിങ് ബുദ്ധയെ പരിപാലിക്കേണ്ടത് എൺഗനെയാണെന്ന് അറിയില്ല. 
 
ഭവനത്തില്‍ പ്രധാന വാതിലിനെ അഭിമുഖമായി വേണം ലാഫിങ്ബുദ്ധ സ്ഥാപിക്കാന്‍. ഇനി പ്രധാന വാതിലിന് അഭിമുഖമായി വയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ പ്രധാന വാതിലില്‍ നിന്നാല്‍ കാണാന്‍ പാകത്തില്‍ വക്കാവുന്നതാണ്. ഉയർന്ന പ്രതലത്തിലാണ് ലാഫിങ് ബുദ്ധ സ്ഥാഇക്കേണ്ടത്. 
 
ഒരു രൂപ നാണയത്തിനു പുറത്തു വയ്ക്കുന്നത് സാന്പത്തിക സ്ഥിരതയ്ക്ക് ഉത്തമമാണ്. സ്വീകരണ മുറിയില്‍ കിഴക്കു ഭാഗത്തേക്ക് തിരിച്ച്‌ വയ്ക്കുന്നത് കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഐക്യം വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണ്. തെക്കു  ഊണുമുറി, അടുക്കള, കിടപ്പുമുറി എന്നിവിടങ്ങളില്‍ ലാഫിങ് ബുദ്ധയുടെ രൂപങ്ങൾ സ്ഥാപിക്കുന്നത് ദോഷകരമാണ്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീട്ടിൽ ഐശ്വര്യം നിറയ്‌ക്കാൻ ശ്രദ്ധിക്കൂ ഈ വാസ്‌തു വഴികൾ