Webdunia - Bharat's app for daily news and videos

Install App

ഒരു ദിവസം രണ്ട് സൂര്യാസ്തമയം; മെസിയും റൊണോയും ഇനിയില്ല, അർജന്റീനയ്ക്ക് പിന്നാലെ പോർച്ചുഗലും പുറത്ത്

വിട, മെസി...

Webdunia
ഞായര്‍, 1 ജൂലൈ 2018 (09:51 IST)
ലോകം മുഴുവൻ കരഞ്ഞിട്ടും പ്രാർത്ഥിച്ചിട്ടും ഫലമുണ്ടായില്ല. കിരീടം അർജന്റീനയ്ക്ക് വിധിച്ചിട്ടില്ല. ഫ്രാൻസിനു മുന്നിൽ പോരാടി അർജന്റീന പരാജയം സമ്മതിച്ചു. ഫ്രാൻസിന് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഉജ്വല ജയം (4–2). അർജന്റീന പുറത്തായതിന് പിന്നാലെ പോർച്ചുഗലും പുറത്ത്. 
 
ഫ്രാൻസിനു വേണ്ടി കിലിയൻ എംബപെ രണ്ടു ഗോൾ നേടി. അന്റോയ്ൻ ഗ്രീസ്മാൻ, ബെഞ്ചമിൻ പവാർദ് എന്നിവരാണ് മറ്റു സ്കോറർമാർ. അർജന്റീനയുടെ ഗോളുകൾ ഏഞ്ചൽ ഡിമരിയ, ഗബ്രിയേൽ മെർക്കാഡോ, സെർജിയോ അഗ്യൂറോ എന്നിവർ നേടി. മെസി ഗോളൊന്നും സ്വന്തമാക്കിയില്ല. 
 
മെസിയുടെ അര്‍ജന്റീന പുറത്തായതിനൊപ്പം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി. സത്യത്തിൽ ഒരു ദിവസം തന്നെ രണ്ട് സൂര്യനും അസ്തമിച്ച കാഴ്ചയാണ് ഇന്നലെ കണ്ടത്. ലാറ്റിനമേരിക്കന്‍ ടീമായ ഉറുഗ്വയോട് ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ തോറ്റത്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ടി20 ലോകകപ്പിന് ഇനി അധികം ദിവസങ്ങളില്ല, ഹാര്‍ദ്ദിക് ബാറ്റിംഗിലും തന്റെ മൂല്യം തെളിയിക്കണം: ഷെയ്ന്‍ വാട്ട്‌സണ്‍

മെഗാ താരലേലം വരുന്നു, എന്ത് വില കൊടുത്തും പാട്ടീദാറിനെ ആർസിബി നിലനിർത്തണമെന്ന് സ്കോട്ട് സ്റ്റൈറിസ്

നന്ദിനി പഴയ ലോക്കൽ ബ്രാൻഡല്ല, ലോകകപ്പിൽ 2 ടീമുകളുടെ സ്പോൺസർ, അൽ നന്ദിനി

Rajasthan Royals: അവസാന കളി കൊൽക്കത്തക്കെതിരെ ജയിച്ചാൽ പ്ലേ ഓഫിൽ രണ്ടാമതാകാം, രാജസ്ഥാന് അടുത്ത മത്സരം നിർണായകം

ഏറ്റവും വരുമാനമുള്ള കായികതാരം? ഫോർബ്സ് പട്ടികയിൽ വീണ്ടും ഒന്നാമനായി ക്രിസ്റ്റ്യാനോ റൊണാൾഡോ

അടുത്ത ലേഖനം
Show comments