അർജന്റീന തിരിച്ചുവരുമോ? നെഞ്ചിടിപ്പോടെ ആരാധകർ

ശക്തനായി മെസി വരും! - ഇത് ആരാധകരുടെ വിശ്വാസമാണ്

Webdunia
ശനി, 23 ജൂണ്‍ 2018 (11:49 IST)
ഇന്നലത്തെ ഐസ് ലന്‍ഡ്- നൈജീരിയ മത്സരത്തില്‍ നൈജീരിയയുടെ വിജയം കൊതിച്ചത് അർജന്റീനൻ ആരാധകരായിരുന്നുവെന്ന് പറഞ്ഞാൽ അത് അതിശയോക്തിയാകില്ല. അര്‍ജന്റീനയുടെ ലോകകപ്പിലെ മുന്നോട്ടുള്ള പോക്കിന് നൈജീരിയയുടെ വിജയം അനിവാര്യമായിരുന്നു. 
 
അത് അങ്ങനെ തന്നെ സംഭവിച്ചു. നൈജീരിയ വിജയിച്ചതോടെ അത് അര്‍ജന്റീനക്കും ആശ്വാസമായി മാറിയിരിക്കുകയാണ്. അടുത്ത മത്സരത്തില്‍ നൈജീരിയയെ പരാജയപ്പെടുത്തുകയും ഐസ്‌ലന്‍ഡ് ക്രൊയേഷ്യയോട് പരാജയപ്പെടുകയും ചെയ്താല്‍ ലാറ്റിനമേരിക്കാര്‍ക്ക് പ്രീ ക്വാര്‍ട്ടറിലേക്ക് കടക്കാം.
 
ഏകപക്ഷീയമായ രണ്ട് ​ഗോളുകൾക്കാണ് ആഫ്രിക്കൻ കരുത്തരുടെ ജയം. നൈജീരിയയുടെ ഏഴാം നമ്പർ താരം അഹമ്മദ് മൂസയാണ് ടീമിന്റെ രണ്ട് ഗോളുകളും സ്വന്തമാക്കിയത്. അർജന്റീനയെ വിറപ്പിച്ച ഐസ്‍ലൻഡ് പ്രതിരോധം ഛിന്നഭിന്നമാകുന്ന കാഴ്ചയാണ് ഇന്നലത്തെ മത്സരത്തില്‍ കണ്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?

Jitesh Sharma : എന്താണ് നടക്കുന്നതെന്ന് ഒരു ബോധവുമില്ല, വീണ്ടും ഉത്തരവാദിത്തമില്ലാത്ത പ്രകടനവുമായി ജിതേഷ് ശർമ്മ, ആർസിബി കുരുക്കിൽ

ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്‌ക്രീമർ'

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

എല്ലാം കാണുക

ഏറ്റവും പുതിയത്

Vaibhav Sooryavanshi :തിരക്ക് വേണ്ട, വൈഭവിനെ കൃത്യമായി ഗ്രൂം ചെയ്യും, സീനിയർ ടീമിൽ വിളി വൈകുന്നതിൽ കാരണമുണ്ട്

Chennai Super Kings: എന്തായാലും പുറത്തായി, പോകുന്നതിനൊപ്പം ചെന്നൈയ്ക്ക് എട്ടിന്റെ പണി; ലഖ്‌നൗവിനു ആശ്വാസജയം

ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റ് ടീമിനെ ഫീൽഡിങ് പഠിപ്പിക്കാൻ സാറ ടെയ്‌ലർ എത്തുന്നു, ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിൽ പുതിയ ദൗത്യം

CSK vs LSG : ജയിച്ചാൽ നാലാമത്, പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാം, ലഖ്നൗവിനെതിരെ ചെന്നൈയ്ക്ക് ഇന്ന് നിർണായക പോരാട്ടം

Sanju Samson : സഞ്ജു അവിഭാജ്യ ഘടകം, ഇന്ത്യയുടെ ഭാവി ക്യാപ്റ്റനെന്ന് രവി ശാസ്ത്രി

അടുത്ത ലേഖനം
Show comments