പെറു ഗോളടിച്ചാൽ വസ്ത്രമൂരി ആഹ്ലാദം പങ്കുവെക്കുമെന്ന് പെറുവിന്റെ സുന്ദരി ആരാധിക

Webdunia
ചൊവ്വ, 19 ജൂണ്‍ 2018 (16:13 IST)
റഷ്യൻ ലോകകപ്പിൽ പെറു ഗോൾ നേടിയാൽ തന്റെ മേൽ‌വസ്ത്രമൂരി ആഹ്ലാദം പങ്കുവെക്കുമെന്ന് പെറുവിന്റെ സുന്ദരിയായ ആരാധിക നിസു കൌട്ടി. പെറുവിന്റെ കാമുകി എന്നാണ് മോഡലായ നിസു കൌട്ടി അറിയപ്പെടുന്നത്. ലോകകപ്പ് മത്സരങ്ങൾക്ക് ചൂടേറി വരുമ്പോഴാണ് ചൂടൻ പ്രഖ്യാപനവുമായി നിസു രംഗത്തെത്തിയിരിക്കുന്നത്.  
 
കഴിഞ്ഞ ദിവസം ഡെൻ‌മാർക്കുമായി നടന്ന പെറുവിന്റെ ആദ്യ മർത്സരത്തിൽ. ഒരു ഗോളിന് പെറു ഡെൻ‌മാർക്കിനോട് പരാജയപ്പെട്ടിരുന്നു. ഫ്രാൻസിനെതിരെ വ്യാഴാഴ്ചയാണ് പെറുവിന്റെ അടുത്ത മത്സരം.
 
വ്യാഴാഴ്ച നടക്കുന്ന മത്സരത്തിലും പെറു ഗോളടിച്ചില്ലെങ്കിൽ ഓസ്ട്രേലിയയുമായി 25ന് നടക്കുന്ന മത്സരം വരെ കാത്തിരിക്കാൻ തന്റെ ആരാധകർക്കും നിസു നിർദേശം നൽകിയിട്ടുണ്ട്. പെറുവിന്റെ ഓരോ മത്സരത്തിലും നിറ സാനിധ്യമായിരിക്കും നിസു കൌട്ടി എന്ന പെറുവിന്റെ കാമുകി.
 
ഫോട്ടോ ക്രഡിറ്റ്സ്: ദി സൺ 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകകപ്പിന് പിന്നാലെയുള്ള ഐപിഎല്‍, സൂപ്പര്‍ താരങ്ങളുടെ പരിക്ക് : ഇത്തവണ ഐപിഎല്ലിന്റെ ഗ്ലാമര്‍ കുറഞ്ഞോ?

റിട്ടയർമെന്റ് അഭ്യൂഹങ്ങൾക്ക് വിരാമം; ടി20യിൽ തുടരുമെന്ന് ഫഖർ സമാൻ

സ്പിന്നര്‍മാരെ കിട്ടട്ടെ, സഞ്ജു അടിച്ചുപരത്തും , അവന്‍ യുവരാജിനെ പോലെ: സഞ്ജുവിന്റെ ഫോമില്‍ പ്രതികരണവുമായി സേവാഗ്

ഒന്നും നേരെയാകുന്നില്ല, മനസ്സ് മടുത്താണ് ഐപിഎൽ മതിയാക്കിയത്, ഇപ്പോഴും ചെന്നൈ ദയനീയമായ അവസ്ഥയിൽ

മനസ്സിൽ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയുണ്ടായിരുന്നു, ഷോട്ടുകൾ പ്ലാൻ ചെയ്തിരുന്നു : ജയ്സ്വാൾ

അടുത്ത ലേഖനം
Show comments