Select Your Language

Notifications

webdunia
webdunia
webdunia
webdunia

പഴങ്ങൾ കഴിക്കാം കൊഴുപ്പിനെ അകറ്റാം !

പഴങ്ങൾ കഴിക്കാം കൊഴുപ്പിനെ അകറ്റാം !
, ചൊവ്വ, 19 ജൂണ്‍ 2018 (14:28 IST)
ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന അമിതമായ കൊഴുപ്പിനെ പുറന്തള്ളുക എന്നത് ശ്രമകരമാണ് എന്നതാണ് പലരുടെയും ധാരണം ആഹാര രീതിയിൽ ചില മാറ്റങ്ങൾ വരുത്താനുള്ള ഉറച്ച  തീരുമാനം എടുത്തത്താൽ ഏതു കൊഴുപ്പിനെയും പുറന്തള്ളാം. ശരീരത്തിൽ അമിതമായ കൊഴുപ്പ് അടിയുന്നതും തടയാം.
 
പഴങ്ങൾക്ക് കൊഴുപ്പിനെ അകറ്റാൻ പ്രത്യേഗ കഴിവാണുള്ളത്.  തിരഞ്ഞെടുത്ത പഴങ്ങൾ ദിവശേന ആഹാരത്തിന്റെ ഭാഗമാക്കുന്നതില്ലുടെ ശരീരത്തിൽ അമിതമായി അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പിനെ പുറം തള്ളാനാകും
 
ഓറഞ്ച് ഇത്തരത്തിൽ കൊഴുപ്പിനെ അകറ്റാൻ മികച്ച  ഒരു പഴമാണ്. നഗറ്റീവ് കലോറി ഫ്രൂട്ട് എന്നാണ് ഓറഞ്ച് അറിയപ്പെടുന്നത് തന്നെ. ശരീരത്തിൽ ആവശ്യമില്ലാത്ത കലോറികൾ പുറന്തള്ളാൻ ഈ പഴത്തിനുള്ള കഴിവിനാലാണ് ഇത്തരമൊരു പേര് വന്നത്. പേരക്കയും ശരീരത്തിലെ കൊഴുപ്പ് അകറ്റുന്നതിന് ഉത്തമമാണ്. ധാരാ‍ളം നാരുകൾ അടങ്ങിയിട്ടുള്ള പേരക്ക ദഹനപ്രകൃയ വേഗത്തിലാ‍ക്കും. ഇതിലൂടെ അമിതമായ കൊഴുപ്പ് ശരീരത്തിൽ അടിയുന്നതിനെ ചെറുക്കാനാകും.  
 
അമിനോ ആസിഡ് ധാരാളമായി അടങ്ങിയിട്ടുള്ള തണ്ണിമത്തൻ ദിവസേന കഴിക്കുന്നതും കൊഴുപ്പിനെ ഇല്ലാതാക്കാൻ സഹായിക്കും. ഫാറ്റ് ഉത്പാതിപ്പിക്കതെ വിശപ്പിനെ ശമിപ്പിക്കുന്ന ശബർജില്ലി കഴിക്കുന്നന്നതും നല്ലതാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൊണ്ണത്തടി അതിവേഗം കുറയണോ ?; ചുവന്ന പാത്രത്തിൽ കഴിച്ചാൽ മതി