മെസിയും നെയ്മറും റൊണോയും; ഇതാണ് ട്രോൾ, വേറെ ലെവലാണ്!

ഇവന്മാർ പുലിയാണ്

Webdunia
ചൊവ്വ, 26 ജൂണ്‍ 2018 (08:05 IST)
റഷ്യയിൽ ലോകകപ്പ് ഫുട്ബോൾ നടക്കുകയാണ്. അതിന്റെ ആരവം ഇങ്ങ് മലപ്പുരം വരെയുണ്ട്. ലോകകപ്പ് ഫുട്‌ബോള്‍ നടക്കുമ്പോൾ സോഷ്യല്‍ മീഡിയയിൽ ട്രോളുകളുടെ പൂക്കാലമാണ്. സൂപ്പര്‍ താരങ്ങള്‍ മുതല്‍ കളിയിലെ സംഭവവികാസങ്ങളും കമന്ററികളും വരെ ട്രോളന്മാര്‍ക്ക് വിഷയമാകാറുണ്ട്.  
 
സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയേയും നെയ്മര്‍ ജൂനിയറേയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയുമെല്ലാം ട്രോളുന്ന പുതിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മൂവരുടേയും ലോകകപ്പ് പ്രകടനങ്ങളെ അടിസ്ഥാനമാക്കിയാണ് ചില മലയാളി ചെറുപ്പക്കാര്‍ ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. 
 
വീഡിയോ കാണാം:
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

Sanju Samson : ഇനി സിക്സടിച്ച് തകർക്കും, ലോകകപ്പിന് മുൻപായി യുവരാജിന് കീഴിൽ പരിശീലനം നടത്തി സഞ്ജു

Rishab Pant : റിഷഭ് പന്തിന് വീണ്ടും പരിക്ക്, ഏകദിന പരമ്പരയിൽ നിന്ന് പുറത്ത്, ഇഷാൻ കിഷൻ പകരമെത്തിയേക്കും

Virat Kohli : സ്മിത്തും റൂട്ടുമെല്ലാം ടെസ്റ്റിൽ റൺസടിച്ച് കൂട്ടുന്നു, തെറ്റുകൾ തിരുത്താതെ കോലി ടെസ്റ്റിൽ നിന്നും ഒളിച്ചോടി

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

തിലക് എത്തുന്നതോടെ പുറത്താവുക സഞ്ജു, ലോകകപ്പിൽ ഇഷാൻ ഫസ്റ്റ് വിക്കറ്റ് കീപ്പറാകാൻ സാധ്യത തെളിയുന്നു?

Sanju Samson : ഇതാണോ നിങ്ങളുടെ ഷോട്ട് സെലക്ഷൻ?, ബെഞ്ചു സാംസണാകാൻ അധികം സമയം വേണ്ട, സഞ്ജുവിനെതിരെ സോഷ്യൽ മീഡിയ

ഇഷാനോട് സത്യത്തിൽ ദേഷ്യം തോന്നി, അവൻ ഉച്ചയ്ക്ക് എന്താണ് കഴിച്ചതെന്നറിയില്ല, മത്സരശേഷം ചിരിപടർത്തി സൂര്യ

Suryakumar Yadav : സൂര്യ കത്തിക്കയറി, ലോകകപ്പിന് മുൻപ് ഇന്ത്യൻ ക്യാമ്പിന് വലിയ ആശ്വാസം, ഇനി എതിരാളികൾക്ക് ഒന്നും എളുപ്പമല്ല

ടെസ്റ്റ് ടീമിൽ കയറാൻ ഇത് മതിയോ?, സിറാജിനെ പറത്തി സർഫറാസ്, രഞ്ജിയിൽ വെടിക്കെട്ട് ഡബിൾ സെഞ്ചുറി

അടുത്ത ലേഖനം
Show comments