മാറിടത്തില്‍ മാതളനാരങ്ങവെച്ച് ഇഷ ഗുപ്തയുടെ ഹോട്ട് ഷൂട്ട്, ഫോട്ടോസ് വൈറല്‍ !

ആരോഗ്യത്തോടെയുള്ള ജീവിതത്തിന് മാതളനാരങ്ങ; വൈറലാകുന്നു ഇഷ ഗുപ്തയുടെ പോസ്റ്റ്

Webdunia
വ്യാഴം, 10 ഓഗസ്റ്റ് 2017 (16:36 IST)
ആരോഗ്യത്തോടെയുള്ള ജീവിതത്തിന് മാതളനാരങ്ങ കഴിക്കണമെന്ന് ആഹ്വാനം ചെയ്ത് ഇഷാ ഗുപ്ത. ഇഷ തന്റെ ഇന്‍സ്റ്റഗ്രാമിലാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. മാതള നാരങ്ങ കൊണ്ട് സ്തനങ്ങള്‍ മറച്ചാണ് ചിത്രം പോസ്റ്റ് ചെയ്തത്. 
 
മാതളനാരങ്ങയുടെ ഗുണങ്ങളെ പറ്റി പറയുന്ന ഇഷയുടെ ഈ പോസ്റ്റ് ഇതിനോടകം നിരവധിപേര്‍ കണ്ടു കഴിഞ്ഞു. എന്നാല്‍ പോസ്റ്റിനടിയില്‍ മോശം കമന്റുകള്‍ വരുമെന്ന് ഉറപ്പുള്ളതിനാല്‍ ഇഷ കമന്റ് ബോക്സ് ക്ലോസ് ചെയ്തിരുന്നു. ബിക്കിനി ചിത്രങ്ങളും ടോപ്ലെസ് ചിത്രങ്ങളും പോസ്റ്റ് ചെയ്യുന്നതിനാല്‍ ഇഷ എന്നും സാമൂഹ്യ മാധ്യമങ്ങളിലെ താരമാണ്. 

 
 ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിശക്കുന്നു എന്ന് പറഞ്ഞതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ദോശയും ചമ്മന്തിയും വാങ്ങി നല്‍കി; നിരാഹാരസമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

തലയോലപ്പറമ്പില്‍ യുവാവ് ട്രക്കിലെ എല്‍പിജി സിലിണ്ടറിന് തീയിട്ടു, വന്‍ ദുരന്തം ഒഴിവായി

കോടതിയുടെ 'കാലുപിടിച്ച്' രാഹുല്‍ ഈശ്വര്‍; അതിജീവിതയ്‌ക്കെതിരായ പോസ്റ്റുകള്‍ നീക്കം ചെയ്യാമെന്ന് അറിയിച്ചു

അടുത്ത ലേഖനം
Show comments