Select Your Language

Notifications

webdunia
webdunia
webdunia
Thursday, 3 April 2025
webdunia

5ദിവസം കൊണ്ട് 40 കോടി ?'2018' പുതിയ ഉയരങ്ങളില്‍

2018 movie

കെ ആര്‍ അനൂപ്

, ബുധന്‍, 10 മെയ് 2023 (10:31 IST)
2018 എന്ന സിനിമ കാണാന്‍ കേരളക്കരയാകെ ഒഴുകി എത്തുകയാണ്. തിയേറ്ററുകളിലേക്ക് പ്രവര്‍ത്തി ദിനങ്ങള്‍ പോലും വലിയ തിരക്ക് അനുഭവപ്പെടുന്നു. ഇതേ കാഴ്ച മുമ്പുണ്ടായത് പുലിമുരുകന്‍ 
 ഇറങ്ങിയപ്പോഴായിരുന്നു. ട്രേഡ് അനലിസ്റ്റുകളും തിയറ്റര്‍ ഉടമകളും പറയുന്നത് ഇതാണ്. 2018 റിലീസായി ആദ്യ ചൊവ്വാഴ്ച വന്‍ കളക്ഷന്‍ ചിത്രം സ്വന്തമാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
3.95 കോടിയാണ് തിങ്കളാഴ്ചത്തെ കളക്ഷന്‍. ഇന്നലെ നാലു കോടിയോളം കളക്ഷന്‍ നേടാന്‍ 2018 ആയി. റിലീസ് ചെയ്ത അഞ്ചുദിവസങ്ങള്‍ പിന്നിടുമ്പോള്‍ കേരളത്തില്‍നിന്ന് മാത്രം 17 കോടിയില്‍ അധികം കളക്ഷന്‍ ചിത്രം നേടി കഴിഞ്ഞു. ആഗോള ബോക്‌സ് ഓഫീസ് ഗ്രോസ് 40 കോടിയോളം വരും.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Bigg Boss Season 5: ശ്രുതിയെ കളിയാക്കി വിഷ്ണുവും അഖിലും,മനുഷ്യന്റെ കോണ്‍ഫിഡന്‍സ് എന്താണ്? ബിഗ് ബോസ് ഹൗസിലെ തര്‍ക്കം!