Select Your Language

Notifications

webdunia
webdunia
webdunia
webdunia

"അതിരുകളില്ലാത്ത സ്‌നേഹത്തിന്റെ ആറ് വർഷം": ദാദയ്‌ക്ക് ഇന്ന് ആറാം പിറന്നാൾ

ദാദയ്‌ക്ക് ഇന്ന് ആറാം പിറന്നാൾ

Nivin Pauly
, ശനി, 2 ജൂണ്‍ 2018 (09:42 IST)
മലയാളത്തിന്റെ യുവതാരം നിവിൻ പോളിയുടെ മകൻ ദാവിബിന്റെ ആറാം പിറന്നാൾ ആണിന്ന്. മകന്റെ പിറന്നാൾ ദിനത്തിൽ ആരാധകർക്കായി കിടിലൻ ചിത്രമാണ് താരം ഫേസ്‌ബുക്കിലൂടെ പങ്കിട്ടത്. ഇതിനകം തന്നെ ദാവിദീന്റെ എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.
 
കഴിഞ്ഞ മെയ് 25നായിരുന്നു മകൾ റീസയുടെ ഒന്നാം പിറന്നാൾ. തന്റെ കുഞ്ഞുമാലാഖയ്ക്ക് ഒന്നാം പിറന്നാൾ എന്ന കുറിപ്പുമായി റീസയുടെ ചിത്രം നിവിൻ ഫേസ്‌ബുക്കിൽ പങ്കിട്ടിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമലയെ മതില്‍ ചാടിച്ചപ്പോള്‍ മെഗാഹിറ്റ്, പ്രായശ്ചിത്തം ചെയ്തപ്പോള്‍ അതും വന്‍ ഹിറ്റ്!