31 സെക്കൻഡ് വീഡിയോയിൽ നഗ്നയായി അമല പോൾ; ബോൾഡെന്ന് സിനിമാലോകം

ഞായര്‍, 21 ജൂലൈ 2019 (17:03 IST)
അമല പോൾ നായികയായ ആടൈയുടെ 31 മിനിറ്റ് ദൈർഘ്യമുള്ള സ്നീക്ക് പീക്ക് വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. ഒരുപാട് പ്രതിസന്ധികള്‍ക്കിടയിലൂടെയാണ് സിനിമയുടെ പ്രദര്‍ശനം നടന്ന് കൊണ്ടിരിക്കുന്നത്. രത്‌നകുമാര്‍ സംവിധാനം ചെയ്ത് ജൂണ്‍ പത്തൊന്‍പതിന് റിലീസ് ചെയ്ത ചിത്രം പല പ്രശ്‌നങ്ങള്‍ കാരണം റദ്ദാക്കേണ്ടി വന്നിരുന്നു. ശേഷം അന്ന് വൈകുന്നേരം തന്നെ സിനിമ പ്രദര്‍ശനം ആരംഭിച്ചു. 
 
വിവസ്ത്രയായി നടക്കുന്ന അമല കൈയിലൊരു കണ്ണാടി കൊണ്ട് ശരീരം മറച്ച് പിടിക്കുന്നു. താന്‍ എവിടെയാണെന്ന് മനസിലാക്കാന്‍ കഴിതെ ചുറ്റും നടന്ന് നോക്കുന്നതിനിടെ കൈയിലിരുന്ന കണ്ണാടി താഴെ വീണ് പൊട്ടുന്നു. ശേഷം നഗ്നയായി ഇരിക്കേണ്ടി വരുന്ന നടിയെ ആണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘മമ്മൂക്ക നമ്മുടെ കൂടെ നിൽക്കും’- വികാരഭരിതനായി രമേഷ് പിഷാരടി