Webdunia - Bharat's app for daily news and videos

Install App

പ്രിയപ്പെട്ടവന് പിറന്നാള്‍ ഉമ്മ; റൊമാന്റിക് ചിത്രങ്ങള്‍ പങ്കുവെച്ച് റിമ കല്ലിങ്കല്‍, ആഷിഖ് അബുവിന് ആശംസകളുമായി സിനിമാലോകം

Webdunia
ചൊവ്വ, 12 ഏപ്രില്‍ 2022 (13:28 IST)
ജീവിതപങ്കാളിയും സുഹൃത്തുമായ ആഷിഖ് അബുവിന് ജന്മദിനാശംസകള്‍ നേര്‍ന്ന് നടി റിമ കല്ലിങ്കല്‍. ആഷിഖിന് ചുംബനം നല്‍കുന്ന ചിത്രം പങ്കുവെച്ചാണ് റിമയുടെ ആശംസ. 
 
'എക്കാലത്തേക്കും എന്റേതായവന് ജന്മദിനാശംസകള്‍' റിമ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ആഷിഖ് റിമയെ ചുംബിക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. 
 
1978 ഏപ്രില്‍ 12 ന് കൊച്ചിയിലാണ് ആഷിഖ് അബുവിന്റെ ജനനം. തന്റെ 44-ാം ജന്മദിനമാണ് ആഷിഖ് ഇന്ന് ആഘോഷിക്കുന്നത്. 
 
മമ്മൂട്ടിയെ നായകനാക്കി ഡാഡികൂള്‍ എന്ന സിനിമ ചെയ്തുകൊണ്ടാണ് ആഷിഖ് സംവിധാന രംഗത്തേക്ക് കടന്നുവന്നത്. സോള്‍ട്ട് ആന്റ് പെപ്പര്‍, 22 ഫീമെയില്‍ കോട്ടയം, ഡാ തടിയാ, ഇടുക്കി ഗോള്‍ഡ്, ഗ്യാങ്സ്റ്റര്‍, റാണി പത്മിനി, മായാനദി, വൈറസ്, നാരദന്‍ എന്നിവയാണ് ആഷിഖിന്റെ ശ്രദ്ധേയമായ സിനിമകള്‍. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments