Webdunia - Bharat's app for daily news and videos

Install App

കോകിലയുടെ മനസ്സ് വേദനിപ്പിക്കുന്നത് ശരിയല്ല; ട്രൂ ലവ് ആണ് ഞങ്ങളുടേതെന്ന് നടന്‍ ബാല

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 10 ഡിസം‌ബര്‍ 2024 (12:27 IST)
കോകിലയുടെ മനസ്സ് വേദനിപ്പിക്കുന്നത് ശരിയല്ലെന്നും ട്രൂ ലവ് ആണ് ഞങ്ങളുടേതെന്നും നടന്‍ ബാല പറഞ്ഞു. കോകില കരഞ്ഞാല്‍ താനും കരയുമെന്നും അതാണ് തങ്ങളെ ലക്ഷ്യം വയ്ക്കുന്നവരുടെ ഉദ്ദേശമെന്നും ബാല പറഞ്ഞു. ബാലയുടെയും കോകിലയുടെയും പഴയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ ചിത്രത്തില്‍ ബാലയ്ക്കും മുന്‍ ഭാര്യക്കും ഒപ്പം ചെറിയൊരു കുട്ടിയായിട്ടാണ് കോകിലയുള്ളത്. ഇതില്‍ ബാല ധാരാളം വിമര്‍ശനങ്ങള്‍ നേരിട്ടു.
 
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഫോട്ടോ മോര്‍ഫിംഗ് ആണെന്നും സ്വത്തിന് വേണ്ടി ആരൊക്കെയോ ചെയ്യുന്ന കാര്യങ്ങളാണിതൊന്നും ബാല ആരോപിച്ചു. സംഭവത്തില്‍ താന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും നടന്‍ വ്യക്തമാക്കി. ഞാനിപ്പോള്‍ മനസമാധാനമായി ജീവിച്ചു പോവുകയാണ്. കോകില എനിക്ക് ദൈവമാണ്. എന്റെ ജീവിതം മുന്നോട്ടു പോകുന്നതിന് കാരണം എന്റെ ഭാര്യയാണെന്നും ബാല പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജ് വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; യൂട്യൂബര്‍ മണവാളന്‍ പിടിയില്‍

24 മണിക്കൂറിനുള്ളിൽ 100 പുരുഷന്മാരുമായി ലൈംഗികബന്ധത്തിലേർപ്പെടുമെന്ന് പ്രഖ്യാപനം, തുർക്കിയിൽ മോഡലിനെ അറസ്റ്റ് ചെയ്തു

ഇന്നും നാളെയും സംസ്ഥാനത്ത് മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കൂടാന്‍ സാധ്യത; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Fact Check: 'മൊബൈല്‍ ഉപയോഗിക്കുന്ന കുട്ടികളില്‍ ട്യൂമര്‍'; എംപി ഇ.ടി.മുഹമ്മദ് ബഷീറിന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ

കുത്തേറ്റ് ആശുപത്രി ചികിത്സയില്‍ കഴിയുന്ന ബോളിവുഡ് നടന്‍ സെയിഫ് അലിഖാന്‍ ഇന്ന് ആശുപത്രി വിടും

അടുത്ത ലേഖനം
Show comments