Webdunia - Bharat's app for daily news and videos

Install App

ട്രൂ ലൗ ആണ് ഞങ്ങളുടേത്, കോകില കരഞ്ഞാൽ ഞാനും കരയും: ഫോട്ടോ ലീക്കായതിൽ ബാലയുടെ പ്രതികരണം

നിഹാരിക കെ എസ്
ചൊവ്വ, 10 ഡിസം‌ബര്‍ 2024 (09:10 IST)
ബാലയുടേയും നാലാം ഭാര്യ കോകിലയുടേയും പഴയൊരു ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബാലയ്ക്കും ആദ്യ ഭാര്യ അമൃതയ്ക്കുമൊപ്പം ഒരു ചെറിയ പെൺകുട്ടി കൂടി ഉൾപ്പെടുന്നതാണ് ഈ ഫോട്ടോ. ഇതിലെ ചെറിയ കുട്ടി കോകില ആണെന്ന രീതിയിൽ ആയിരുന്നു പ്രചാരണം. 'മാമാപ്പൊണ്ണ്, അതോ വേലക്കാരിയുടെ മകളോ?' എന്ന രീതിയിലായിരുന്നു ഈ ഫോട്ടോ വ്യാപകമായി പ്രചരിച്ചത്. 
 
എന്നാൽ ഇപ്പോൾ ഇതാ ഈ വിഷയത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ബാലയും ഭാര്യ കോകിലയും. താൻ കരൾ സംബന്ധമായ ശാസ്ത്രക്രിയയെ തുടർന്ന് ചികിത്സയിൽ ആയിരുന്നപ്പോൾ തന്റെ ഫോണിൽ നിന്നും ലീക്കായ ചിത്രമാണ് ഇതെന്നാണ് ബാല പറയുന്നത്. ചിത്രങ്ങൾ ലീക്കാക്കിയത് ആരാണെന്ന് തനിക്ക് അറിയാമെന്നും കുടുംബത്തിൽ കയറി കളിച്ചാൽ വെറുതെ വിടില്ലെന്നും ബാല പറയുന്നു.
 
'നന്നായി കുടുംബം ജീവിതം കൊണ്ടുപോകുമ്പോൾ എൻറെ കുടുംബം തകർക്കാൻ ശ്രമിക്കുകയാണ്. കോകിലയുടെ മനസ് വേദനിപ്പിക്കുന്നത് ശരിയല്ലാ, എനിക്ക് ജീവിതം തന്നത് കോകിലയാണ്.ട്രൂ ലൗ ആണ് ഞങ്ങളുടേത്. കോകില കരഞ്ഞാൽ ഞാനും കരയും അതാണ് ഞങ്ങളെ ലക്ഷ്യം വയ്ക്കുന്നവരുടെ ലക്ഷ്യം’ ബാല പറയുന്നു. ...
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐ എഫ് എഫ് കെയില്‍ വനിതാ സംവിധായകരുടെ 52 ചിത്രങ്ങള്‍

ബലാൽസംഗ കേസിൽ 60 കാരൻ അറസ്റ്റിൽ

15 കിലോ ഹൈബ്രിഡ് കഞ്ചാവുമായി മലപ്പുറം സ്വദേശി പിടിയിൽ

ജെസി ഡാനിയേല്‍ പുരസ്‌കാരം ഷാജി എന്‍ കരുണിന്

സ്വാമി ചാറ്റ്‌ബോട്ട് ശ്രദ്ധേയമാവുന്നു; മൂന്നാഴ്ചയ്ക്കുള്ളില്‍ ഒരു ലക്ഷത്തിലധികം ഉപയോക്താക്കള്‍ക്ക് സേവനം നല്‍കി

അടുത്ത ലേഖനം
Show comments