Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ പരിഹസിച്ച് നടന്‍ കൃഷ്ണകുമാര്‍

Actor Krishna kumar

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 23 ഓഗസ്റ്റ് 2024 (13:52 IST)
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ പരിഹസിച്ച് നടന്‍ കൃഷ്ണകുമാര്‍. ഓരോ കമ്മീഷനൊക്കെ വന്നുകൊണ്ടിരിക്കുന്ന കാലമാ, ഞാനിവിടെ ഇരിക്കുമ്പോള്‍ നീ വാതിലൊന്നും മുട്ടിയേക്കല്ലെ- എന്നായിരുന്നു കൃഷ്ണകുമാറിന്റെ പരിഹാസം. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണകുമാറിന്റെ യൂട്യൂബ് ചാനലില്‍ വന്ന ഒരു വീഡിയോയിലാണ് കൃഷ്ണകുമാര്‍ റിപ്പോര്‍ട്ടിനെ പരിഹസിച്ചു കൊണ്ട് സംസാരിക്കുന്നത്. വീട്ടിലെ കാര്യങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ കൃഷ്ണകുമാര്‍ ചിരിച്ചുകൊണ്ടാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഇതില്‍ സിന്ധു കൃഷ്ണകുമാറും സമാനമായ പ്രതികരണമാണ് വീഡിയോയില്‍ നടത്തിയത്.
 
ഇതിനെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി എത്തി. റിപ്പോര്‍ട്ടിന്റെ ഗൗരവസഭാവത്തെ അവഗണിച്ചുകൊണ്ടാണ് ഇദ്ദേഹത്തിന്റെ സംസാരമെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുറത്തുവിടരുതന്ന് പറഞ്ഞ ഭാഗം പുറത്തായി, പ്രമുഖ നടന്മാരും പീഡനം നടത്തി, പേരുകൾ സർക്കാർ മുക്കിയോ?