Webdunia - Bharat's app for daily news and videos

Install App

അമ്പമ്പോ! ഇതെന്തൊരു മാറ്റം? കിടിലൻ മേക്കോവറിൽ അനന്യ

നിഹാരിക കെ.എസ്
ചൊവ്വ, 1 ഏപ്രില്‍ 2025 (12:49 IST)
മലയാളികളുടെ ഇഷ്ടനായികമാരിൽ ഒരാളാണ് അനന്യ. ചുരുക്കം ചില ചിത്രങ്ങളിലൂടെ തന്നെ വ്യത്യസ്തമായ അഭിനയ ശൈലിയോടെയും മാനറിസങ്ങളിലൂടെയും മലയാളികളുടെ മനസ്സിൽ ഇടംപിടിക്കാൻ അനന്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ചെയ്ത കഥാപാത്രങ്ങൾ എല്ലാം ഓർത്തിരിക്കാവുന്നവയല്ലെങ്കിലും എല്ലാത്തിലും എന്തെങ്കിലും ഒക്കെ പ്രത്യേകത കാണും. 
 
മലയാളത്തിന് പുറമെ തമിഴ് , തെലുങ്ക് , ചിത്രങ്ങളിലും അനന്യ വേഷമിട്ടിട്ടുണ്ട്. 2008 - ൽ പോസിറ്റീവ് എന്ന മലയാള ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്ത് എത്തിയത്. അനന്യയുടെ പുതിയ ലുക്ക് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ചർച്ചാ വിഷയം. ഒരേസമയം, മോഡേണും എലഗന്റുമായ ലുക്കിലാണ് പുതിയ ഫോട്ടോഷൂട്ടിൽ അനന്യ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 
 
ചിത്രങ്ങൾക്ക് ഒരുപാട് ആരാധകർ പ്രതികരിച്ചിട്ടുണ്ട്. ഇതാരാ ഈ സുന്ദരി ? ഒത്തിരി നാൾ ആയല്ലോ കണ്ടിട്ട് , എവിടെയാണ് സിനിമ ഒന്നും ഇല്ലേ ? എന്നിങ്ങനെ പോകുന്നു ആരാധകരുടെ പ്രതികരണങ്ങൾ. വിവാഹം കഴിഞ്ഞെങ്കിലും സിനിമയിൽ നിന്നും വിട്ടുനിന്നിട്ടില്ല. അടുത്തകാലത്തായി താരം അമ്മ സംഘടനയിലും വളരെയധികം സജീവമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വടക്കഞ്ചേരിയിൽ നാലു പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

വിധവകളുടെ നഗരം: ഈ ഇന്ത്യന്‍ നഗരം 'വിധവകളുടെ വീട്' എന്നറിയപ്പെടുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ?

ഓണക്കിറ്റ് ഇത്തവണ 6 ലക്ഷം കുടുംബങ്ങൾക്ക്, തുണിസഞ്ചി ഉൾപ്പടെ 15 ഇനം സാധനങ്ങൾ

കെപിഎസി രാജേന്ദ്രന്‍ അന്തരിച്ചു

ബസിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ

അടുത്ത ലേഖനം
Show comments