Select Your Language

Notifications

webdunia
webdunia
webdunia
webdunia

13 വര്‍ഷങ്ങള്‍ക്കു ശേഷം അജിത്തും ഭാവനയും ഒന്നിക്കുമോ ? നടിയുടെ പിറന്നാള്‍ ആശംസ !

13 വര്‍ഷങ്ങള്‍ക്കു ശേഷം അജിത്തും ഭാവനയും ഒന്നിക്കുമോ ? നടിയുടെ പിറന്നാള്‍ ആശംസ !

കെ ആര്‍ അനൂപ്

, തിങ്കള്‍, 1 മെയ് 2023 (11:06 IST)
അജിത്തിന് പിറന്നാള്‍ ആശംസകളുമായി നടി ഭാവന.
'ഈ അത്ഭുതകരമായ മനുഷ്യന്/സഹനടന് ജന്മദിനാശംസകള്‍ മികച്ച ഒരു വര്‍ഷം വരട്ടെ'-ഭാവന കുറിച്ചു. 2010 ല്‍ പുറത്തിറങ്ങിയ അസല്‍ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്.
അജിത്തുമായി വീഡിയോ കോള്‍ ചെയ്തതും നടനെ നേരില്‍ കണ്ടതുമായ ചിത്രങ്ങള്‍ ഭാവന പങ്കുവെച്ചിട്ടുണ്ട്.വീണ്ടും ഇരുവരും ഒന്നിച്ചൊരു സിനിമയ്ക്കായി ആരാധകര്‍ ഇപ്പോഴും കാത്തിരിക്കുന്നുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhavana


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊറോണ ജവാന്റെ പുതിയ ഗാനം, മേക്കിങ് വീഡിയോ പുറത്ത്