Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുന്ദരിയായി ദിവ്യാ ഉണ്ണി - വീഡിയോ

ദിവ്യാ ഉണ്ണിയെ വേദിയിലേക്ക് ആനയിച്ച് മകൾ- വീഡിയോ

സുന്ദരിയായി ദിവ്യാ ഉണ്ണി - വീഡിയോ
, ശനി, 10 ഫെബ്രുവരി 2018 (11:27 IST)
നടി ദിവ്യാ ഉണ്ണിയുടെ വിവാഹ റിസപ്ഷന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഗോള്‍ഡന്‍ കളര്‍ ലെഹങ്കയില്‍ അതിസുന്ദരിയായാണ് നടി വേദിയില്‍ എത്തിയത്. വീഡിയോയിൽ ദിവ്യ അതീവസന്തോഷവതിയാണ്. ദിവ്യാ ഉണ്ണിയുടെ മകളാണ് ഇരുവരെയും വേദിയിലേക്ക് വരവേറ്റത്.
 
ഫെബ്രുവരി നാലിനായിരുന്നു ദിവ്യയുടെ രണ്ടാം വിവാഹം. ആദ്യ വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് ദിവ്യ വീണ്ടും വിവാഹിതയായത്. മുംബൈ മലയാളി അരുണ്‍ കുമാര്‍ മണികണ്ഠനാണ് വരന്‍. അമേരിക്കയിലെ ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു ചടങ്ങുകള്‍.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ്‌സ് പ്രഖ്യാപിച്ചു!