Webdunia - Bharat's app for daily news and videos

Install App

Gopika Anil: ബാലേട്ടനിലെ മോഹന്‍ലാലിന്റെ മകള്‍, ഇന്ന് സാന്ത്വനം സീരിയലിലെ താരം; നടി ഗോപികയുടെ വിശേഷങ്ങള്‍

ഡോ.ഗോപിക അനില്‍ ആണ് സാന്ത്വനത്തില്‍ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

രേണുക വേണു
തിങ്കള്‍, 8 ജനുവരി 2024 (11:12 IST)
Gopika Anil: ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പരമ്പരകളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള പരമ്പരയാണ് സാന്ത്വനം. സാന്ത്വനം വീട്ടില്‍ എല്ലാവര്‍ക്കും ഏറെ ഇഷ്ടപ്പെട്ട അംഗമാണ് അഞ്ജലി. അഞ്ജു എന്ന ചെല്ലപ്പേരിലാണ് ആരാധകരും അഞ്ജലിയെ അഭിസംബോധന ചെയ്യുന്നത്. അഞ്ജലി ഫാന്‍സിന് സോഷ്യല്‍ മീഡിയയില്‍ പ്രത്യേക പേജുകളും ഗ്രൂപ്പുകളും വരെ ഉണ്ട്. 
 
ഡോ.ഗോപിക അനില്‍ ആണ് സാന്ത്വനത്തില്‍ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 1994 ഏപ്രില്‍ 27 ന് കോഴിക്കോടാണ് താരത്തിന്റെ ജനനം. 29 വയസ്സുണ്ട് ഗോപികയ്ക്ക്. 

Read Here: രജനികാന്തിന് മോശം സ്വാഭാവമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു; രംഭയുടെ വിവാദ ഇന്റര്‍വ്യൂവില്‍ രോഷാകുലരായി രജനി ആരാധകര്‍
 
വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ അഭിനയരംഗത്ത് എത്തിയ ഗോപിക മലയാളത്തിലെ ഹിറ്റ് സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. വി.എം.വിനു സംവിധാനം ചെയ്ത് 2003 ല്‍ പുറത്തിറങ്ങിയ ബാലേട്ടന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ മൂത്ത മകളുടെ കഥാപാത്രം ഗോപികയാണ് അവതരിപ്പിച്ചത്. 2002 ല്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ശിവം എന്ന ചിത്രത്തില്‍ ബിജു മേനോന്റെ മകളുടെ കഥാപാത്രം അവതരിപ്പിച്ചാണ് ഗോപിക അഭിനയരംഗത്തേക്ക് എത്തിയത്. 
 
മയിലാട്ടം, അകലെ, ഭൂമിയുടെ അവകാശികള്‍, വസന്തത്തിന്റെ കനല്‍വഴികള്‍ എന്നീ ചിത്രങ്ങളിലും ഗോപിക അഭിനയിച്ചു. സീ കേരളത്തിലെ കബനി എന്ന പരമ്പരയിലും ഗോപിക അഭിനയിച്ചിട്ടുണ്ട്. നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയാണ് ഗോപികയുടെ ജീവിതപങ്കാളി. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather Live Updates: മഴ വടക്കോട്ട്, നാലിടത്ത് യെല്ലോ അലര്‍ട്ട്; കാലാവസ്ഥ വാര്‍ത്തകള്‍ തത്സമയം

ആദ്യം പറഞ്ഞത് ഹാര്‍ട് അറ്റാക്കെന്ന്; ആലപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തി

ഈ മൂന്നക്ക സംഖ്യയാണ് നിങ്ങളുടെ ലോണുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, ഇന്‍ഷുറന്‍സ് എന്നിവ തീരുമാനിക്കുന്നത്!

ബിസ്‌ക്കറ്റ് പാക്കറ്റില്‍ പുഴു: ബ്രിട്ടാനിയ 1.75 ലക്ഷം രൂപ പിഴയടയ്ക്കണമെന്ന് കോടതി ഉത്തരവ്

'വിട്ടുപോകാന്‍ ആഗ്രഹിക്കാത്ത മനോഹരമായ സ്ഥലം': തകരാറിലായി കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനത്തെ വച്ച് കേരള ടൂറിസത്തിന്റെ പരസ്യം

അടുത്ത ലേഖനം
Show comments