നടി ജനനി അയ്യർ വിവാഹിതയാകുന്നു: വരൻ പൈലറ്റ്

പൈലറ്റ് ആയ സായി റോഷൻ ശ്യാം ആണ് വരൻ.

നിഹാരിക കെ.എസ്
തിങ്കള്‍, 21 ഏപ്രില്‍ 2025 (12:41 IST)
നടി ജനനി അയ്യർ വിവാഹിതയാകുന്നു. പൈലറ്റ് ആയ സായി റോഷൻ ശ്യാം ആണ് വരൻ. വർഷങ്ങളായി ഇരുവരും സുഹൃത്തുക്കളായിരുന്നു. നടിയുടെ വിവാഹ നിശ്ചയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നുണ്ട്. 
 
'അവൻ ഇവൻ’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ ജനനി തമിഴ്, മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ത്രീ ഡോട്‌സ് എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിച്ച് ജനനി മലയാളത്തിൽ അരങ്ങേറ്റം നടത്തി.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Janani (@jananihere_)

പിന്നീട് മോഹൻലാൽ നായകനായ ‘കൂതറ’ എന്ന ചിത്രത്തിലും ജനനി അഭിനയിച്ചിട്ടുണ്ട്. തെകിടി എന്ന തമിഴ് ചിത്രത്തിലെ 'വിണ്‍മീന്‍..' എന്ന് തുടങ്ങുന്ന പാട്ടിലെ പ്രകടനമാണ് ജനനിയ്ക്ക് കരിയർ ബ്രേക്ക് നൽകിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

പീച്ചി ഡാം ഷട്ടറുകള്‍ ഉയര്‍ത്തുന്നു; പുഴയോരത്ത് ജാഗ്രതാ നിര്‍ദേശം

സംഘര്‍ഷങ്ങളെ തുടര്‍ന്ന് അതിര്‍ത്തികള്‍ അടച്ചു; പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും അവശ്യവസ്തുക്കളുടെ വിലകുത്തനെ ഉയര്‍ന്നു

മെഡിസെപ്പിന്റെ പ്രതിമാസ പ്രീമിയം 810 രൂപയാക്കി ഉയര്‍ത്തി; കവറേജ് മൂന്നു ലക്ഷത്തില്‍ നിന്ന് 5 ലക്ഷമാക്കി

സ്വര്‍ണത്തെ ചെമ്പാക്കിയതാണ്: മേല്‍ശാന്തിമാരുടെ സഹായികളായി എത്തുന്നവരുടെ സമ്പൂര്‍ണ്ണ വിവരവും തിരഞ്ഞെടുക്കുന്ന മാനദണ്ഡവും അറിയിക്കണമെന്ന് ഹൈക്കോടതി

അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് അഞ്ചുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

അടുത്ത ലേഖനം
Show comments