Webdunia - Bharat's app for daily news and videos

Install App

അതാണ് മമ്മൂക്കയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്, സ്വന്തം അഭിനയത്തിലേക്ക് കൊണ്ടുവരാൻ ആഗ്രഹിച്ചിട്ടുണ്ട്: മാളവിക

ചിപ്പി പീലിപ്പോസ്
ഞായര്‍, 29 ഡിസം‌ബര്‍ 2019 (11:42 IST)
മമ്മൂട്ടിയുടെ കറുത്ത പക്ഷികൾ എന്ന ചിത്രത്തിലെ അന്ധയായ മല്ലികയെ മലയാളികൾ എളുപ്പം മറക്കില്ല. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച ബാലതാരത്തിനു സംസ്ഥാന സർക്കാരിന്റെ അവാർഡ് ഈ ചിത്രത്തിലൂടെ നേടിയ താരമാണ് മാളവിക. ഇപ്പോഴിതാ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചപ്പോള്‍ തനിക്ക് തോന്നിയ പ്ലസ് പോയിന്റ് എന്തെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മാളവിക.
 
‘മമ്മൂക്ക നല്ല കൂട്ടാണ്. അദ്ദേഹം സെറ്റിലൊക്കെ ഭയങ്കര കംഫര്‍ട്ടബിളാണ്. നമുക്ക് പേടിയുണ്ടാകും. അത് മാറ്റി സൗഹൃദ അന്തരീക്ഷം ക്രിയേറ്റു ചെയ്യുകയെന്നതാണ് മമ്മൂക്കയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. അദ്ദേഹത്തിന്റ് അഭിനയം ഭയങ്കര നാച്ചുറലാണ്. അത് സ്വന്തം അഭിനയത്തിലേക്ക് കൊണ്ടുവരണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്.’ കൗമുദിയുമായുള്ള അഭിമുഖത്തില്‍ മാളവിക പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

VS Achuthanandan Health Condition: 'അച്ഛന്‍ തിരിച്ചുവരും, തീര്‍ച്ച'; വി.എസ് ആശുപത്രിയില്‍ തുടരുന്നു

മലപ്പുറത്ത് ഒരു വയസുകാരന്‍ മരിച്ചത് ചികിത്സ കിട്ടാതെ, കുത്തിവയ്പ്പും നൽകിയില്ല; മാതാപിതാക്കള്‍ക്കെതിരെ കേസ്

Mullaperiyar Dam: ജലനിരപ്പ് 136 അടി; മുല്ലപ്പെരിയാര്‍ തുറക്കുന്നു (Live Updates)

Rain Alert: ശക്തമായ മഴ; കേരളത്തില്‍ ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Zumba Dance: ജിമ്മിലെ വര്‍ക്കൗട്ടിനെക്കാള്‍ ആസ്വാദ്യകരം, ലഭിക്കും മെന്റല്‍ ഹാപ്പിനെസ്; 'സൂംബ' താളത്തിനു ചുവടുവയ്ക്കാം

അടുത്ത ലേഖനം
Show comments