Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓണക്കാലം എത്തി... സാരിയില്‍ ഒന്നൂടെ സുന്ദരിയായി അന്ന ബെന്‍, ചിത്രങ്ങള്‍ കാണാം

Onam season has arrived... Anna Ben looks beautiful in saree

കെ ആര്‍ അനൂപ്

, ശനി, 31 ഓഗസ്റ്റ് 2024 (22:00 IST)
കരിയറിലെ ഉയര്‍ന്ന സമയത്തിലൂടെയാണ് നടി അന്ന ബെന്‍ കടന്നുപോകുന്നത്. മലയാളത്തിന് പുറത്തും താരത്തെ തേടി അവസരങ്ങള്‍ എത്തുന്നുണ്ട്. സോഷ്യല്‍ മീഡിയ ലോകത്തും സജീവമാണ് മലയാളത്തിന്റെ അന്ന. 
ഫോട്ടോഷൂട്ടുകളില്‍ എന്നും വ്യത്യസ്തമായ പരീക്ഷണങ്ങള്‍ നടത്താറുള്ള നടിയാണ് അന്ന ബെന്‍. മാത്രമല്ല താരത്തിന്റെ സ്‌റ്റൈലിഷ് ചിത്രങ്ങള്‍ വളരെ വേഗം തന്നെ സോഷ്യല്‍ മീഡിയ തരംഗമായി മാറാറുണ്ട്. ഇപ്പോഴിതാ സാരിയില്‍ പുതിയ ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് താരം. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മേനേ പ്യാര്‍ കിയ'യിലൂടെ പ്രീതി മുകുന്ദന്‍ മലയാളത്തിലേക്ക്