Select Your Language

Notifications

webdunia
webdunia
webdunia
Friday, 4 April 2025
webdunia

'മനോഹരം';പാര്‍വതി തിരുവോത്തിന്റെ ഫോട്ടോഷൂട്ടിന് കമന്റുമായി നടി ശ്രുതി ഹാസന്‍

Actress Shruti Haasan comments on Parvathy Thiruvoth's photo shoot

കെ ആര്‍ അനൂപ്

, ഞായര്‍, 4 ഓഗസ്റ്റ് 2024 (20:51 IST)
വ്യത്യസ്തമായ കഥാപാത്രങ്ങളെ തേടിപ്പോകുന്ന നടിയാണ് പാര്‍വതി തിരുവോത്ത്.വസ്ത്രങ്ങളിലും മേക്കപ്പിലും വ്യത്യസ്തത പുലര്‍ത്തുന്ന നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.ഫിലിംഫെയര്‍ പുരസ്‌കാര വേദിയിലുള്ള പാര്‍വതിയുടെ ലുക്കാണ് വൈറല്‍.
 
ഫ്‌ലോറല്‍ ഗ്ലിറ്റര്‍ ഹെവി വര്‍ക്കുള്ള സ്ലീവ്ലെസ് കറുപ്പ് ഫ്രോക്കാണ് പാര്‍വതി ധരിച്ചിരിക്കുന്നത്. 
പാര്‍വതിയുടെ പുതിയ ലുക്കിനെ പ്രശംസിച്ചുകൊണ്ട് നിരവധി ആളുകളാണ് രംഗത്തെത്തുന്നത്. 'മനോഹരം' എന്നാണ് നടി ശ്രുതി ഹാസന്‍ കമന്റ് ചെയ്തിരിക്കുന്നത്. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബേസില്‍ ജോസഫിന്റെ നായികയായി നസ്രിയ നസിം, 'സൂക്ഷ്മദര്‍ശനി' ചിത്രീകരണം പൂര്‍ത്തിയായി