Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ആദിപുരുഷ്'ലെ ഹനുമാന്‍,ഹനുമാന്‍ ജയന്തി ദിനത്തില്‍ പുതിയ പോസ്റ്റര്‍

'ആദിപുരുഷ്'ലെ ഹനുമാന്‍,ഹനുമാന്‍ ജയന്തി ദിനത്തില്‍ പുതിയ പോസ്റ്റര്‍

കെ ആര്‍ അനൂപ്

, വ്യാഴം, 6 ഏപ്രില്‍ 2023 (15:00 IST)
ഹനുമാന്‍ ജയന്തി ദിനത്തില്‍ പുതിയ പോസ്റ്റര്‍ പുറത്തിറക്കി 'ആദിപുരുഷ്' ടീം.ദേവദത്ത നാഗെ ഹനുമാനായി ചിത്രത്തില്‍ വേഷമിടുന്നു. ഹനുമാനെ കൂടി ഉള്‍പ്പെടുത്തി കൊണ്ടാണ് പോസ്റ്റര്‍ പുറത്തിറങ്ങിയത്.
 
'രാമന്റെ ഭക്തനും രാമകഥയുടെ ജീവിതവും... ഹനുമാന്‍ പ്രഭുവാണ്. ആദിപുരുഷ് ആഗോളതലത്തില്‍ 2023 ജൂണ്‍ 16 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നു.'-എന്നാണ് പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ട് നിര്‍മാതാക്കള്‍ കുറിച്ചത്.
 
രാമനായി പ്രഭാസ് വേഷമിടുന്നു. ലക്ഷ്മണനായി സണ്ണി സിംഗും സീതാദേവിയായി കൃതി സനോനും ചിത്രത്തില്‍ ഉണ്ട്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശസ്ത്രക്രിയ വിജയകരം, ഒരു മാസത്തോളം ആശുപത്രിയില്‍ തുടരും; ബാലയുടെ ആരോഗ്യനില ഇങ്ങനെ