Select Your Language

Notifications

webdunia
webdunia
webdunia
webdunia

Agent Review: നനഞ്ഞ പടക്കമായി മെഗാസ്റ്റാറിന്റെ തെലുങ്ക് ചിത്രം, ഏക ആശ്വാസം മമ്മൂട്ടിയുടെ പ്രകടനം; ഏജന്റ് റിവ്യു

Agent Review: നനഞ്ഞ പടക്കമായി മെഗാസ്റ്റാറിന്റെ തെലുങ്ക് ചിത്രം, ഏക ആശ്വാസം മമ്മൂട്ടിയുടെ പ്രകടനം; ഏജന്റ് റിവ്യു
, വെള്ളി, 28 ഏപ്രില്‍ 2023 (11:09 IST)
Agent: അഖില്‍ അക്കിനേനി, മമ്മൂട്ടി, സാക്ഷി വൈദ്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്ത ഏജന്റ് തിയറ്ററുകളില്‍. ചിത്രത്തിനു സമ്മിശ്ര പ്രതികരണങ്ങളാണ് തിയറ്ററുകളില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. മലയാളത്തിലും ചിത്രം ഇറങ്ങിയിട്ടുണ്ട്. 
 
മമ്മൂട്ടി റോ ചീഫ് കേണല്‍ മേജര്‍ മഹാദേവനായും അഖില്‍ അക്കിനേനി അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ പട്ടാളക്കാരന്‍ രാമകൃഷ്ണ ആയുമാണ് വേഷമിട്ടിരിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ ഴോണറില്‍ ഉള്‍പ്പെടുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. ഇരുവരും ഉള്‍പ്പെടുന്ന ഒരു മിഷന്‍ ആണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇതിനിടയില്‍ സംഭവിക്കുന്ന കാര്യങ്ങളെ ഡ്രാമയായി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ്. 
 
വക്കാന്തം വംശിയുടെ കഥ മികച്ചതാണെങ്കിലും സംവിധാനത്തിലെ പാളിച്ചകള്‍ ചിത്രത്തെ ശരാശരി അനുഭവം മാത്രമാക്കുന്നു. ഹിപ്‌ഹോപ് തമിഴിന്റെ സംഗീതം മികച്ച നിലവാരം പുലര്‍ത്തി. അഖില്‍ അക്കിനേനി-മമ്മൂട്ടി കോംബിനേഷന്‍ തന്നെയാണ് സിനിമയുടെ നട്ടെല്ല്. ഇരുവരും ഒന്നിച്ചുള്ള സീനുകള്‍ പ്രേക്ഷരെ എന്‍ഗേജ് ചെയ്യിപ്പിക്കുന്നുണ്ട്. മമ്മൂട്ടിയുടെ സ്‌ക്രീന്‍ പ്രസന്‍സും സിനിമയെ ഒരുപരിധി വരെ സഹായിച്ചിരിക്കുന്നു. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അച്ഛന്റെ കളരിയില്‍ പഠിച്ച മക്കള്‍ക്ക് പിഴക്കില്ല,അനൂപിന് പിന്നാലെ അഖിലും സ്വതന്ത്ര സംവിധായകന്‍,നിര്‍മ്മാതാവ് ആന്റോ ജോസഫിന് പറയാനുള്ളത് ഇതാണ്