Select Your Language

Notifications

webdunia
webdunia
webdunia
webdunia

പത്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നില്‍, ഫോട്ടോഷൂട്ട് സീരീസിലെ മൂന്നാമത്തെ ലുക്ക്, സാരിയില്‍ അഹാന

പത്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നില്‍, ഫോട്ടോഷൂട്ട് സീരീസിലെ മൂന്നാമത്തെ ലുക്ക്, സാരിയില്‍ അഹാന

കെ ആര്‍ അനൂപ്

, ബുധന്‍, 10 മെയ് 2023 (17:41 IST)
താര കുടുംബത്തില്‍ നിന്ന് മലയാള സിനിമയിലേക്കെത്തിയ നടിയാണ് അഹാന. നടന്‍ കൃഷ്ണ കുമാര്‍- സിന്ധു കൃഷ്ണ ദമ്പതികളുടെ മകളായ അഹാനയുടെ സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. പത്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് നിന്ന് പകര്‍ത്തിയ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ നടി പങ്കുവെച്ചിരിക്കുകയാണ്.
 ഫോട്ടോഷൂട്ട് സീരീസിലെ മൂന്നാമത്തെ ലുക്ക് കൂടിയാണ് ഇതൊന്നും നടി പറയുന്നു.
അഹാന കൃഷ്ണകുമാര്‍ ആദ്യമായി സംവിധാനം ചെയ്ത 'തോന്നല്‍' എന്ന മ്യൂസിക് ആല്‍ബം യൂട്യൂബില്‍ ഇപ്പോഴും ആളുകള്‍ കാണുന്നുണ്ട്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖ്യമന്ത്രിയായി ആദ്യം ആലോചിച്ചത് രണ്‍ജി പണിക്കരെ, അത്ര പവര്‍ഫുള്‍ ആകരുതെന്ന് കരുതി മാറ്റി; വിവാദ പ്രസ്താവനയുമായി ജൂഡ് ആന്തണി ജോസഫ്