Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജീവിതത്തിലെ 'സ്‌നേഹം'; ഭാര്യക്ക് പിറന്നാള്‍ ആശംസകളുമായി ജയസൂര്യ

ജീവിതത്തിലെ 'സ്‌നേഹം'; ഭാര്യക്ക് പിറന്നാള്‍ ആശംസകളുമായി ജയസൂര്യ

കെ ആര്‍ അനൂപ്

, തിങ്കള്‍, 1 മെയ് 2023 (11:11 IST)
തനതായ അഭിനയ ശൈലികൊണ്ട് ഓരോ സിനിമയും വ്യത്യസ്തമാക്കുന്ന നടനാണ് ജയസൂര്യ. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് കുടുംബത്തോടൊപ്പം തന്റെ സമയം ചെലവഴിക്കാന്‍ ജയസൂര്യ എന്നും പ്രത്യേക ഇഷ്ടമാണ്. ഭാര്യയ്ക്ക് പിറന്നാള്‍ ആശംസകളുമായി നടന്‍ ജയസൂര്യ.
'എന്റെ ജീവിതത്തിലെ സ്‌നേഹത്തിന് ജന്മദിനാശംസകള്‍...'- ജയസൂര്യ കുറിച്ചു. 
സരിതയൊരു ഫാഷൻ ഡിസൈനറാണ്. മലയാള സിനിമയിൽ ഡിസൈനുകൾക്ക് സരിതയുടെതായ ഒരിടം തന്നെ കണ്ടെത്തിയിട്ടുണ്ട്. 
സരിതയൊരു ഫാഷൻ ഡിസൈനറാണ്. മലയാള സിനിമയിൽ ഡിസൈനുകൾക്ക് സരിതയുടെതായ ഒരിടം തന്നെ കണ്ടെത്തിയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

13 വര്‍ഷങ്ങള്‍ക്കു ശേഷം അജിത്തും ഭാവനയും ഒന്നിക്കുമോ ? നടിയുടെ പിറന്നാള്‍ ആശംസ !