Select Your Language

Notifications

webdunia
webdunia
webdunia
webdunia

16 വര്‍ഷത്തെ ആ കൂട്ടിന് വിട, സര്‍ജറി അനുഭവം പങ്കുവെച്ച് നടി അഹാന, വീഡിയോ

Ahaana Krishna  Laser Vision Correction Surgery

കെ ആര്‍ അനൂപ്

, ശനി, 16 ഡിസം‌ബര്‍ 2023 (12:07 IST)
ലേസര്‍ വിഷന്‍ കറക്ഷന്‍ സര്‍ജറി നടത്തി നടി അഹാന.കണ്ണടയും കോണ്‍ടാക്റ്റ് ലെന്‍സും ഇല്ലാതെ ചെറുതും വലുതുമായ അക്ഷരങ്ങള്‍ വായിക്കാം. 16 വര്‍ഷമായി താന്‍ കണ്ണടയും കോണ്‍ടാക്റ്റ് ലെന്‍സും ഉപയോഗിക്കുന്നുണ്ടെന്നും നടി പറയുന്നു.
 
സ്മൈല്‍ എന്ന ലേസര്‍ വിഷന്‍ കറക്ഷന്‍ സര്‍ജറിക്കാണ് അഹാന വിധേയമായത്. സര്‍ജറിക്ക് പോകുന്നതും അതിന്റെ അനുഭവങ്ങളും വിശദമായി നടി ആരാധകരുമായി പങ്കുവെക്കുന്നുണ്ട്. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി പൃഥ്വിരാജിന്റെ 'കാപ്പ', സന്തോഷം പങ്കുവെച്ച് സംവിധായകന്‍ ഷാജി കൈലാസ്