Select Your Language

Notifications

webdunia
webdunia
webdunia
webdunia

മത്സ്യകന്യകയെ പോലെ, അഹാനയുടെ യാത്ര വിശേഷങ്ങള്‍

ahaana_krishna Thailand PhiPhiIsland   ആഹാന കൃഷ്ണ

കെ ആര്‍ അനൂപ്

, വ്യാഴം, 1 ജൂണ്‍ 2023 (10:40 IST)
പ്രായമേറി വരുന്ന അമ്മയെയും അച്ഛനെയും കൂട്ടി യാത്ര പോകുക എന്നതാണ് തന്റെ സ്വപ്നമെന്ന് ആഹാന പറഞ്ഞിട്ടുണ്ട്. അത് വെറുതെ പറഞ്ഞതല്ല ഇരുവര്‍ക്കുമൊപ്പം നടി നിരവധി യാത്രകളും നടത്തിയിട്ടുണ്ട്. ഒടുവിലായി ബാങ്കോക്കില്‍ അവധിക്കാലം ആഘോഷിക്കുന്ന വിശേഷങ്ങള്‍ നടി പങ്കുവെച്ചിരുന്നു.
തായ്ലാന്‍ഡില്‍ നിന്നുള്ള യാത്ര വിശേഷങ്ങള്‍ താരം പങ്കുവെച്ചു.
ആറു ദ്വീപുകളുടെ സംഗമമാണ് ഫി ഫി ദ്വീപുകള്‍. ഇവിടെ നിന്നുള്ള ചിത്രങ്ങളാണ് ആഹാന പങ്കുവെച്ചിരിക്കുന്നത്.
 
യാത്രയ്ക്കിടെ പകര്‍ത്തിയ ഓരോ ചിത്രങ്ങളും നടി പങ്കുവെക്കാറുണ്ട്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹൻലാൽ ഇരട്ട വേഷത്തിൽ,'മലൈക്കോട്ടൈ വാലിബൻ'ചിത്രീകരണം ചെന്നൈയിൽ