Select Your Language

Notifications

webdunia
webdunia
webdunia
webdunia

അജു ചോദിച്ചു "പിണ്ണാക്കാണോ തലയിൽ", മകൻ മറുപടി പറഞ്ഞത് ഇങ്ങനെ

വഴക്ക് പറഞ്ഞാൽ അടികിട്ടും- വൈറലായി വീഡിയോ

Aju Varghese
, വ്യാഴം, 31 മെയ് 2018 (14:10 IST)
യുവതാരം അജുവർഗ്ഗീസും മകനും ഒരുമിച്ചുള്ള വീഡിയോ സോഷ്യൽ മീഡിയകളിൽ തരംഗമാകുന്നു. ഒരു പുസ്‌തകത്തിൽ ചിത്രങ്ങൾക്ക് കളർ ചെയ്യുന്ന അജുവും തൊട്ടടുത്ത് മകൻ ഇരിക്കുന്നതുമായുള്ള വീഡിയോയാണ് വൈറലാകുന്നത്.
 
"പിണ്ണാക്കാണോ തലയിൽ" എന്ന് ചോദിക്കുന്ന അജുവിന് മകന്റെ കൈയിൽ നിന്ന് മുഖത്ത് അടികിട്ടുന്നുണ്ട്. ശേഷം അടങ്ങി ഇരുന്ന് അജു പെയിന്റിംഗ് തുടരുന്നതും കാണാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപിന് കൂട്ട് മം‌മ്ത തന്നെ! - ഈ കൂട്ടുകെട്ട് വീണ്ടുമെത്തുന്നു?