Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കുടുംബത്തിന്റെ കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ വരണ്ട'ഭാര്യക്കും മക്കള്‍ക്കും ഒപ്പം ലൈവില്‍ അഖില്‍ മാരാര്‍

Akhil Marar family Akhil Marar Facebook live Akhil Marar family

കെ ആര്‍ അനൂപ്

, ബുധന്‍, 2 ഓഗസ്റ്റ് 2023 (15:20 IST)
അഖില്‍ മാരാര്‍ കുടുംബത്തോടൊപ്പം ഒരു യൂട്യൂബ് അഭിമുഖത്തില്‍ പങ്കെടുത്തതോടെയാണ് വിദ്വേഷ പ്രചാരണങ്ങള്‍ക്ക് തുടക്കമായത്. ഭാര്യയായ ലക്ഷ്മിയെ അപമാനിച്ച് സംസാരിക്കുന്നു, ഭാര്യയെ ഭരിക്കുന്നു എന്ന തരത്തിലുള്ള പ്രചാരണമാണ് തനിക്കെതിരെ നടക്കുന്നതെന്ന് അഖില്‍ പറയുന്നു.
 
എന്നാല്‍ താന്‍ എങ്ങനെയാണ് ഭാര്യയേയും മക്കളെയും സ്‌നേഹിക്കുന്നതെന്ന് അവര്‍ക്കറിയാമെന്നും മറ്റുള്ളവര്‍ തന്റെ കുടുംബത്തിലെ കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ വരണ്ടെന്നും താരം കുടുംബസമേതം ഫേസ്ബുക്ക് ലൈവില്‍ എത്തി പറഞ്ഞു.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബൈക്ക് ടൂര്‍ പുനരാരംഭിച്ച് അജിത്ത്,'വിടാമുയര്‍ച്ചി' വൈകും