Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആല്‍ഫിയുടെ പിറന്നാള്‍ ആഘോഷം, ഓരോരുത്തര്‍ക്കും നന്ദി പറഞ്ഞ് നടി, ചിത്രങ്ങള്‍ കാണാം

Alphy Panjikaran birthday wishes photos function bandra alphy panjikaran trending

കെ ആര്‍ അനൂപ്

, ചൊവ്വ, 5 ഡിസം‌ബര്‍ 2023 (11:05 IST)
ആല്‍ഫി പഞ്ഞിക്കാരന്‍ ജന്മദിനം ആഘോഷമാക്കി. തനിക്കായി ആശംസകള്‍ നേര്‍ന്ന ഓരോരുത്തര്‍ക്കും നന്ദി പറഞ്ഞിരിക്കുകയാണ് നടി. ആഘോഷ ചിത്രങ്ങള്‍ ആല്‍ഫി പങ്കിട്ടു.
 
നിയതി അശോക്,ഹരിത ബാലകൃഷ്ണന്‍ എന്നിവരാണ് നടിയുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ പകര്‍ത്തിയത്.
മാളികപ്പുറം എന്ന ഒറ്റ സിനിമയിലൂടെ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയ നടിയാണ് ആല്‍ഫി പഞ്ഞിക്കാരന്‍. നല്ല സിനിമകളില്‍ കാമ്പുള്ള കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന് ആല്‍ഫി . 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫോട്ടോ എടുക്കുന്ന നേരം പുറകില്‍ കൈ വച്ചു, മോശമായി തടവാന്‍ തുടങ്ങി; ദുരനുഭവം പങ്കുവെച്ച് സജ്‌ന