Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വിം സ്യൂട്ടിൽ അതീവ ഗ്ലാമറസായി നടി അമല പോൾ, മാലിദ്വീപിലെ വെക്കേഷൻ ചിത്രങ്ങൾ വൈറൽ

സ്വിം സ്യൂട്ടിൽ അതീവ ഗ്ലാമറസായി നടി അമല പോൾ, മാലിദ്വീപിലെ വെക്കേഷൻ ചിത്രങ്ങൾ വൈറൽ
, ചൊവ്വ, 27 സെപ്‌റ്റംബര്‍ 2022 (21:06 IST)
തെന്നിന്ത്യൻ ബോളിവുഡ് താരസുന്ദരിമാരുടെ പ്രിയപ്പെട്ട വെക്കേഷൻ ലൊക്കേഷനാണ് മാലിദ്വീപ്. മാലിദ്വീപിൽ നിന്നുള്ള ചിത്രങ്ങൾ താരങ്ങൾ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവെയ്ക്കുക പതിവാണ്. ഇപ്പോഴിതാ ഇത്തരത്തിൽ തെന്നിന്ത്യൻ താരമായ അമല പോൾ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
 
സ്വിം സ്യൂട്ട് ധരിച്ച് കൊണ്ട് ബ്രേയ്ക്ക് ഫാസ്റ്റ് കഴിക്കുന്നതിൻ്റെ ചിത്രങ്ങളാണ് അമല പോൾ പങ്കുവെച്ചിരിക്കുന്നത്.ഓറഞ്ച് നിറത്തിലെ സ്വിം സ്യുട്ടാണ് അമല ധരിച്ചിരിക്കുന്നത്. കാടവറാണ് അവസാനമായി അമലയുടേതായി ഇറങ്ങിയ സിനിമ. ടീച്ചർ,ക്രിസ്റ്റഫർ,ആടുജീവിതം എന്നിവയാണ് അമലയുടേതായി പുറത്തിറങ്ങാനുള്ള സിനിമകൾ.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പഴയ പാട്ടുകൾ വീണ്ടും വീണ്ടും സൃഷ്ടിച്ച് ക്രിയേറ്റിവിറ്റിയെ കൊല്ലുന്നു, നിർമാതാക്കൾക്കെതിരെ സോനാ മഹാപാത്ര